ഇ​ന്‍റ​ർ​നാ​ഷണ​ലു​ക​ളാ​കു​ന്ന റീ​ജി​യ​ണ​ൽ സി​നി​മ

റീ​ജി​യ​ണ​ൽ സി​നി​മ​ക​ളാ​ണ് ഇ​പ്പോ​ൾ ശ​രി​ക്കും ഇ​ന്‍റർ​നാ​ഷണ​ലു​ക​ളാ​കു​ന്ന​ത്. മ​ധു​ര​യി​ലും മ​ല​പ്പു​റ​ത്തും മാ​ണ്ഡ്യ​യി​ലും മ​ചി​ലി​പ​ട്ട​ണ​ത്തി​ലും നി​ന്ന് വ​രു​ന്ന സി​നി​മ​ക​ളാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ദേ​ശീ​യ സാം​സ്കാ​രി​ക അ​ട​യാ​ള​ങ്ങ​ൾ. ഭാ​ഷ​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച് അ​ത്ത​രം സി​നി​മ​ക​ളെ​ല്ലാം ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലെ​ത്തു​ന്നു​ണ്ട്.

ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യു​ടെ വേ​രു​ക​ളി​ൽ ആ​ഴ്ന്നി​റ​ങ്ങി ക​ഥ പ​റ​ഞ്ഞ “കാ​ന്താ​ര’ രാ​ജ്യ​ത്തെ മു​ഴു​വ​ൻ കോ​രി​ത്ത​രി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ലെ മി​സ്റ്റ​റി ത്രി​ല്ല​റാ​യ “ദൃ​ശ്യം’ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​സാ​ധാ​ര​ണ പ​വ​റു​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് കാ​ണി​ച്ച സി​നി​മ.

അ​ത് അ​നാ​യാ​സ​മാ​യി ഭാ​ഷ​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ താ​ണ്ടി. മും​ബൈ മു​ത​ൽ മ​ലേ​ഷ്യ വ​രെ പു​ഷ്പ, ബാ​ഹു​ബ​ലി പോ​ലെ​യു​ള്ള തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലെ ഡ​യ​ലോ​ഗു​ക​ൾ നി​ത്യോ​പ​യോ​ഗ വാ​ക്കു​ക​ളാ​യി മാ​റി. -ക​മ​ൽ ഹാ​സ​ൻ

Related posts

Leave a Comment