വരന്തരപ്പിള്ളി: നന്തിപുലത്ത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പേരില്‍ ഭക്തന്റെ പുഷ്പാഞ്ജലി. കിഴക്കെ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ചിറ്റത്തുകാട്ടില്‍ സുമേഷാണ് പുഷ്പാഞ്ജലി നടത്തിയിരിക്കുന്നത്. ലോകമാകെ ഹിലാരിയുടെ വിജയം പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ട്രംപ് അവിശ്വസനീയ വിജയം നേടിയത് ദൈവഹിതമാണെന്നും സുമേഷ് പറയുന്നു.
Related posts
എടി മോളേ അത് പാമ്പാണ്…സൂക്ഷിക്കണം; രാജവെമ്പാലയെ തൊട്ടുതലോടി ചുംബിച്ച് യുവതി
ഭയവും അസ്വസ്ഥതയും ഉളവാക്കുന്ന ജീവിവർഗമാണു പാമ്പുകൾ. പാമ്പുകളിൽ ഉഗ്രവിഷമുള്ള രാജവെമ്പാലകളെ കൂടിനകത്തു കണ്ടാൽപോലും ആരുമൊന്നു വിറയ്ക്കും. എന്നാൽ രാജവെമ്പാലയെ തൊട്ടുതലോടുകയും ചുംബിക്കുകയും...ബസിൽ യാത്രക്കാരനെ ക്രൂരമായി മർദിച്ച് പോക്കറ്റടി സംഘം; വീഡിയോ വൈറൽ
ഒരു കൂട്ടം പോക്കറ്റടിക്കാർ ബസിൽ വച്ച് ഒരു യാത്രക്കാരനെ ആക്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്....സത്യമിങ്ങനയോ? തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയ യുവതിക്ക് മർദനമേറ്റ സംഭവം; കല്ല് കൊണ്ട് യുവതി സ്വയം ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുവാൻ പോയ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ വഴിത്തിരിവ്. ഡൽഹി രഘുബീർ നഗർ ഏരിയയിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം...