ഗുരുവായൂർ അമ്പലനടയിൽ; എല്ലാത്തിനും കാ​ര​ണം ധ്യാ​ൻ ചേ​ട്ട​നെന്ന് നിഖില


ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ലി​ന്‍റെ പ്ര​മോ​ഷ​ൻ സ​മ​യ​ത്ത് ഇ​ന്‍റ​ർ​വ്യൂ​സ് കൊ​ടു​ക്കു​ന്പോ​ൾ ന​മു​ക്ക് ത​ന്നി​രു​ന്ന ഇ​ൻ​സ്ട്ര​ക്ഷ​ൻ ത​ന്നെ ഒ​രു ഫ​ൺ ഇ​ന്‍റ​ർ​വ്യൂ ആ​യി​രി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു. ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ സ​മ​യ​ത്ത് പി​ആ​ർ സൈ​ഡി​ൽ നി​ന്നു​ള്ള പ്ലാ​നി​ങ്ങു​ണ്ടാ​കും.

ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ സ​മ​യ​ത്ത് ക​ണ്ട രാ​ജു​വേ​ട്ട​നെ നി​ങ്ങ​ൾ മു​മ്പോ അ​തി​നു​ശേ​ഷ​മോ ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല. ബേ​സി​ക്ക​ലി ഫ​ൺ ഇ​ന്‍റ​ർ​വ്യൂ ആ​ക്ക​ണ​മെ​ന്ന് ഇ​ൻ​സ്ട്ര​ക്ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു.

ഇ​തി​നെ​ല്ലാം ഒ​രു പ​രി​ധി വ​രെ കാ​ര​ണം ധ്യാ​ൻ ചേ​ട്ട​നാ​ണ്. പു​ള്ളി​യു​ടെ ഇ​ന്‍റ​ർ​വ്യൂ​സ് വൈ​റ​ലാ​യി മാ​റാ​റു​ണ്ട​ല്ലോ. അ​തി​നു​ശേ​ഷം ഇ​ന്‍റ​ർ​വ്യൂ​സി​ന് വ്യൂ​സ് വ​ര​ണ​മെ​ങ്കി​ൽ അ​ത് ഫ​ണ്ണും വാ​ച്ച​ബി​ളും ആ​യി​രി​ക്ക​ണ​മെ​ന്ന കോ​ൺ​സ​പ്റ്റു​ണ്ട്.

ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ കോ​മ​ഡി സി​നി​മ​യാ​യ​തു​കൊ​ണ്ട് ഫ​ണ്ണാ​യി ത​ന്നെ ഇ​ന്‍റ​ർ​വ്യൂ​വും ന​ൽ​ക​ണ​മെ​ന്ന കോ​ൺ​സ​പ്റ്റു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം ഇ​ൻ​സ്ട്ര​ക്ഷ​ൻ​സ് അ​വ​ർ ത​രി​ക​യും ചെ​യ്തി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ കൗ​ണ്ട​റു​ക​ൾ പ​റ​യു​ക, ത​മാ​ശ​ക​ൾ ഉ​ണ്ടാ​ക്കു​ക, ത​മാ​ശ​ക​ൾ പ​റ​യു​ക എ​ന്ന​തെ​ല്ലാം അ​തി​ൽ ഉ​ൾ​പ്പെ​ടും. -നി​ഖി​ല വി​മ​ൽ

Related posts

Leave a Comment