100 പ​വ​ൻ വി​വാ​ഹ ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു; ത​ന്‍റെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ലോ​ൺ എ​ടു​ത്തു; ഭ​ർ​ത്താ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി യു​വ​തി

തൃ​പ്പൂ​ണി​ത്തു​റ: വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി​യും യു​വ​തി​യു​ടെ പേ​രി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്നു ല​ക്ഷ​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്തും ഭ​ര്‍​ത്താ​വും കു​ടും​ബ​വും ക​ബ​ളി​പ്പി​ച്ചെ​ന്ന് പ​രാ​തി. തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ഭ​ര്‍​ത്താ​വി​നും വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രെ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് കേ​സെ​ടു​ത്തു.

2.90 കോ​ടി രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടാ​യ​താ​ണ് കേ​സ്. യു​വ​തി​യെ ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യും ഭ​ര്‍​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും യു​വ​തി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​പ​യോ​ഗി​ച്ച് ല​ക്ഷ​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്തി​ട്ട് തി​രി​ച്ച​ട​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തി​ന് ന​ല്‍​കി​യ 100 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ്ര​തി​ക​ള്‍ കൈ​ക്ക​ലാ​ക്കി വി​റ്റെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ ഉ​ണ്ട്.

Related posts

Leave a Comment