കൈ​യെ​ത്തും ദൂ​ര​ത്ത്… വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഇ​ട​യി​ലെ​ക്കാ​ട്ടെ പാ​ത​യോ​ര​ങ്ങ​ൾ കൈയടക്കി മ​യി​ലു​ക​ൾ

വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കാസർഗോട്ടെ ഇ​ട​യി​ലെ​ക്കാ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും നാ​ടും പ്ര​ധാ​ന​പാ​ത​യും കൈ​യ​ട​ക്കു​ക​യാ​ണ് മ​യി​ൽ​ക്കൂ​ട്ടം.

സ്വ​ദേ​ശ- വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ് മ​യി​ൽ കൂ​ട്ട​ത്തി​ന്‍റെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള സ​ഞ്ചാ​രം.

ആ​ൺ​മ​യി​ലു​ക​ളും പെ​ൺ​മ​യി​ലു​ക​ളും കു​ഞ്ഞു​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 10 ൽ​പ്പ​രം മ​യി​ലു​ക​ളാ​ണ് തീ​റ്റ തേ​ടി വ​യ​ലു​ക​ളും തോ​ടു​ക​ളും റോ​ഡു​ക​ളും ചു​റ്റി ന​ട​ക്കു​ന്ന​ത്.

മ​യി​ൽ​ക്കൂ​ട്ടം ഇ​ട​യി​ലെ​ക്കാ​ട് ബ​ണ്ട് പ​രി​സ​രം മു​ത​ൽ വ​ലി​യ​പ​റ​മ്പ് പാ​ലം വ​രെ​യു​ള്ള പാ​ത​യോ​ര​ത്തെ നി​ത്യ കാ​ഴ്ച​യാ​ണ്.

Related posts

Leave a Comment