ഗോ​ളു​മാ​യി ജോ​ർ​ദാ​ൻ ബോ​സ്; ഓ​സ്ട്രേ​ലി​യ​യ്ക്ക് ആ​വേ​ശ ജ​യം

സി​ഡ്നി: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് ആ​വേ​ശ ജ​യം. സി​ഡ്നി​യി​ൽ ന‌​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ കാ​മ​റൂ​ണി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഓ​സീ​സ് തോ​ൽ​പ്പി​ച്ച​ത്.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ജോ​ർ​ദാ​ൻ ബോ​സാ​ണ് ഗോ​ൾ നേ​ടി​യ​ത്. 85-ാം മി​നി​റ്റി​ലാ​ണ് ജോ​ർ​ദാ​ൻ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഫി​ൻ​ല​ൻ​ഡ് ന്യൂ​സി​ല​ൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

Related posts

Leave a Comment