സീ​രി എ ​ലീ​ഗ്: എ​സി മി​ലാ​ന് മി​ന്നും ജ​യം

മി​ലാ​ൻ‌: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് മി​ന്നും ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ഡി​നീ​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

എ​സി മി​ലാ​ന് വേ​ണ്ടി ക്രി​സ്റ്റ്യ​ൻ പു​ലി​സി​ച്ചും ഒ​മാ​രി ഹ​ച്ചി​ൻ‌​സ​ണും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. പു​ലി​സി​ച്ച് ആ​റാം മി​നി​റ്റി​ലും ഹ​ച്ചി​ൻ​സ​ൺ 65-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ എ​സി മി​ലാ​ന് 18 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലം സ്ഥാ​ന​ത്താ​ണ് എ​സി മി​ലാ​ൻ.

Related posts

Leave a Comment