ബ്രൈ​റ്റ​ണെ വീ​ഴ്ത്തി ലി​വ​ർ​പൂ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ബ്രൈ​റ്റ​ണെ​തി​രെ ലി​വ​ർ​പൂ​ൾ എ​ഫ്‌​സി​ക്ക് മി​ക​ച്ച ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ലി​വ​ർ​പൂ​ൾ ബ്രൈ​റ്റ​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ലി​വ​ർ​പൂ​ളി​നാ​യി അ​ല​ക്സാ​ണ്ട​ർ ഐ​സ​ക് ഒ​രു ഗോ​ൾ നേ​ടി. ബ്രൈ​റ്റ​ൺ താ​രം പാ​സ്ക​ൽ ഗ്രോ​സി​ന്‍റെ സെ​ൽ​ഫ് ഗോ​ളും ലി​വ​ർ​പൂ​ളി​ന്‍റെ വി​ജ​യ​ത്തി​ന് ക​രു​ത്താ​യി. ഈ ​വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന്‍റെ പോ​യി​ന്‍റ് നി​ല 15 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ൽ ലീ​ഗ് പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Related posts

Leave a Comment