ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍: കൃത്യ​മാ​യ മു​ന്‍​ഗ​ണ​ന ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി. ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ ക്യ​ത്യ​മാ​യ മു​ന്‍​ഗ​ണ​ന ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ (ഹൈ ​പ​വ​ര്‍ ക​മ്മി​റ്റി) പു​തി​യ അ​ധ്യ​ക്ഷ​നാ​യി ഹൈ​ക്കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റി​സ് വി.​ജി. അ​രു​ണി​നെ നി​യ​മി​ച്ചു. സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ജ​സ്റ്റി​സ് എ​സ്. സി​രി​ജ​ഗ​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് നി​യ​മ​നം.

നി​യ​മ​നം ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ദേ​വ​സ്വം ബ​ഞ്ച് അം​ഗീ​ക​രി​ച്ചു. ശ​ബ​രി​മ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​മി​തി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല.

തീ​ര്‍​ഥാ​ട​ക​രു​ടെ സു​ര​ക്ഷ, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, മാ​ലി​ന്യ സം​സ്‌​ക​ര​ണം, കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ സ​മി​തി മേ​ല്‍​നോ​ട്ടം വ​ഹി​ക്കും. ഓ​രോ പ​ദ്ധ​തി​ക്കും വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് (ഡി​പി​ആ​ര്‍) ത​യ്യാ​റാ​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

നി​ല​വി​ല്‍ ന​ട​ക്കു​ന്ന ചി​ല നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​സ്റ്റ​ര്‍ പ്ലാ​നി​ന്റെ യ​ഥാ​ര്‍​ഥ ല​ക്ഷ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​തി​ച​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. നി​ല​യ്ക്ക​ലി​ലെ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍, വി​ശ്ര​മ​മു​റി​ക​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ​യ

Related posts

Leave a Comment