ഇന്ത്യൻ ശതകോടീശ്വരർ

ശ​​​ത​​​കോ​​​ടീ​​​ശ്വ​​ര​​​രു​​​ടെ ഹാ​​​രു​​​ൺ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യ പ​​​ത്ത് ഇ​​​ന്ത്യ​​​ക്കാ​​​ർ. ഇ​​​ന്ത്യ​​​ൻ റാ​​​ങ്ക് (ബ്രാ​​​ക്ക​​​റ്റി​​​ൽ ആ​​​ഗോ​​​ള റാ​​​ങ്ക്), പേ​​​ര്, അ​​​റ്റ​​​സ​​​ന്പ​​​ത്ത് കോ​​​ടി രൂ​​​പ​​​യി​​​ൽ, മു​​​ഖ്യ ക​​​ന്പ​​​നി എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ

1 (19) മു​​​കേ​​​ഷ് അം​​​ബാ​​​നി 2,86,600 റി​​​ല​​​യ​​​ൻ​​​സ്

2 (65) ല​​​ക്ഷ്മി മി​​​ത്ത​​​ൽ 1,17,600 ആ​​​ർ​​സെ​​​ലോ​​​ർ മി​​​ത്ത​​​ൽ

3 (87) ദി​​​ലീ​​​പ് ഷം​​​ഗ്‌​​​വി 96,200 സ​​​ൺ ഫാ​​​ർ​​​മ

4 (98) ശി​​​വ് നാ​​​ടാ​​​ർ 89,600 എ​​​ച്ച്സി​​​എ​​​ൽ

5 (98) ഗൗ​​​തം അ​​​ഡാ​​​നി 89,600 അ​​​ഡാ​​​നി എ​​​ന്‍റ​​​ർ​​പ്രൈ​​​സ​​​സ്

6 (127) സൈ​​​റ​​​സ് പൂ​​​ന​​​വാ​​​ല 76,800 സി​​​റം

7 (127) അ​​​സിം പ്രേം​​​ജി 76,800 വി​​​പ്രോ

8 (127) ആ​​​ചാ​​​ര്യ ബാ​​​ല​​​കൃ​​​ഷ്ണ 76,800 പ​​​ത​​​ഞ്ജ​​​ലി ആ​​​യൂ​​​ർ​​​വേ​​​ദ
9 (150) ഉ​​​ദ​​​യ് കൊ​​​ട്ട​​​ക് 70,400 കൊ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര

10 (150) സാ​​​വി​​​ത്രി ജി​​​ൻ​​​ഡ​​​ലും കു​​​ടും​​​ബ​​​വും 70,400 ജെ​​​എ​​​സ്ഡ​​​ബ്ല്യു സ്റ്റീ​​​ൽ

നൂ​​​റു​​​കോ​​​ടി ഡോ​​​ള​​​റി​​​ലേ​​​റെ സ​​​ന്പ​​​ത്തു​​​ള്ള 170 ഇ​​​ന്ത്യ​​​ക്കാ​​​രും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​മാ​​​ണു പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​രി 32 വ​​​യ​​​സു​​​ള്ള ശ്ര​​​ദ്ധ അ​​​ഗ​​​ർ​​​വാ​​​ൾ. ഔ​​​ട്‌​​​കം ഹെ​​​ൽ​​​ത്ത് എ​​​ന്ന ന​​​വ​​​സം​​​രം​​​ഭ​​​ത്തി​​​ന്‍റെ സാ​​​ര​​​ഥി​​​യാ​​​ണ് 7,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​സ്തി​​​യു​​​ള്ള ശ്ര​​​ദ്ധ.ഈ ​​​വ​​​ർ​​​ഷം 170 പേ​​​രു​​​ടെ മൊ​​​ത്തം ആ​​​സ്തി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 32 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 35.46 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി.

Related posts