വൈ​ശാ​ലി മുന്നോട്ട്‌

ഗി​യ (സൈ​പ്ര​സ്): ഫി​ഡെ 2026 കാ​ൻ​ഡി​ഡേ​റ്റ് ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് വ​നി​താ വി​ഭാ​ഗം പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ വൈ​ശാ​ലി​ക്ക് മു​ന്നേ​റ്റം. പ​തി​നൊ​ന്നാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ അ​ല​ക്സാ​ന്ദ്ര ഗോ​റി​യാ​ച്ച്കി​ന​യെ ത​ള​ച്ച് ഒ​രു പോ​യി​ന്‍റ് നേ​ടി.

പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം നേ​ടി. ഇ​ന്ത്യ​യു​ടെ ദി​വ്യ ദേ​ശ്മു​ഖ് ഷ്യൂ ​ചി​ന്നെ​റു​മാ​യി സ​മ​നി​ല പ​ങ്കി​ട്ടു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ർ. പ്ര​ഗ്നാ​ന​ന്ദ മ​ത്തി​യാ​സു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ സ​മ​നി​ല വ​ഴ​ങ്ങി. പ​ത്താം റൗ​ണ്ടി​ൽ താ​രം തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു.

Related posts

Leave a Comment