പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ടെ​ല​ഗ്രാ​മി​ൽ വി​ൽ​പ​ന; അ​ഞ്ചു വ​യ​സു​ള​ള കു​ട്ടി​യെ​യും വെ​റു​തേ​വി​ട്ടി​ല്ല; വി​ൽ​പ​ന​യ്ക്ക് വ​ച്ച ചി​ത്ര​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും

മ​ല​പ്പു​റം: ബ​ന്ധു​ക്ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടേ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് ടെ​ല​ഗ്രാ​മി​ല്‍ വി​ല്‍പ​ന ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി നി​തി​ൻ മോ​ഹ​ൻ​ദാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഞ്ച് വ​യ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ വ​രെ നി​തി​ന്‍ മോ​ര്‍​ഫ് ചെ​യ്‌​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ടെ​ല​ഗ്രാ​മി​ല്‍ നി​ന്ന് തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടു​പ്പ​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ ക​യ​റി ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി.

ചെ​റി​യ കു​ട്ടി​ക​ള്‍ മു​ത​ല്‍ 40 വ​യ​സ് പ്രാ​യ​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ വ​രെ പ്ര​തി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ടെ​ല​ഗ്രാ​മി​നോ​ടും വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ടെ​ല​ഗ്രാ​മി​ൽ വി​ൽ​പ്പ​ന; മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ത്തി​ൽ അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ ചി​ത്ര​ങ്ങ​ളും; വി​ൽ​പ​യ്ക്ക് വ​ച്ച ചി​ത്ര​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും

മ​ല​പ്പു​റം: ബ​ന്ധു​ക്ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടേ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് ടെ​ല​ഗ്രാ​മി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ൽ. വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി നി​തി​ൻ മോ​ഹ​ൻ​ദാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഞ്ച് വ​യ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ വ​രെ നി​തി​ന്‍ മോ​ര്‍​ഫ് ചെ​യ്‌​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ടെ​ല​ഗ്രാ​മി​ല്‍ നി​ന്ന് തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടു​പ്പ​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ ക​യ​റി ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി.

ചെ​റി​യ കു​ട്ടി​ക​ള്‍ മു​ത​ല്‍ 40 വ​യ​സ് പ്രാ​യ​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ വ​രെ പ്ര​തി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ടെ​ല​ഗ്രാ​മി​നോ​ടും വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു.

Related posts

Leave a Comment