തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​തോ​ടെ ഗ​ണേ​ഷി​ന്‍റെ സ​മ​നി​ല തെ​റ്റി: ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല

കൊ​ല്ലം : പ​ത്ത​നാ​പു​ര​ത്ത് യു​ഡി​എ​ഫ്- ബി​ജെ​പി ഡീ​ലെ​ന്ന ഗ​ണേ​ഷ്‌​കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​തോ​ടെ ഗ​ണേ​ഷി​ന്‍റെ സ​മ​നി​ല തെ​റ്റി. ത​നി​ക്ക് ബി​ജെ​പി​യു​ടെ മാ​ത്ര​മ​ല്ല എ​ല്‍​ഡി​എ​ഫി​ന്‍റെ​യും വോ​ട്ടു​ക​ള്‍ കി​ട്ടി. എ​ല്‍​ഡി​എ​ഫി​ന്‍റെ വോ​ട്ട് കു​റ​ഞ്ഞ​ത് ഗ​ണേ​ഷ് കാ​ണു​ന്നി​ല്ല. ഗ​ണേ​ഷി​നെ സം​വാ​ദ​ത്തി​ന് ക്ഷ​ണി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment