അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​ര്, സെ​ൽ​ഫി എ​ടു​ക്കാ​നും കാ​ണാ​നും ആ​ളു​ക​ൾ ക്യൂ​വി​ൽ; വൈ​റ​ലാ​യി ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പേ​രിൽ നാ​രാ​യ​ൺ​ഗ​ഞ്ചി​ലു​ള്ള പി​ങ്ക് അ​ൽ​ബി​നോ പോ​ത്ത്

ബം​ഗ്ലാ​ദേ​ശി​ലെ നാ​രാ​യ​ൺ​ഗ​ഞ്ചി​ലു​ള്ള ഒ​രു അ​പൂ​ർ​വ പി​ങ്ക് അ​ൽ​ബി​നോ പോ​ത്തി​ന്‍റെ വി​ചി​ത്ര​മാ​യ രൂ​പം​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം 700 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ഈ ​പോ​ത്തി​ന് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ടി ശൈ​ലി​യു​മാ​യി സാ​മ്യ​മു​ള്ള​തി​നാ​ലാ​ണ് ഈ ​പേ​ര് ല​ഭി​ച്ച​ത്.

പോ​ത്തി​ന്‍റെ ത​ല​യി​ലെ സ്വ​ർ​ണ്ണ​നി​റ​ത്തി​ലു​ള്ള മു​ടി​യും മു​ഖ​വും ട്രം​പി​ന്‍റേ​തി​ന് സ​മാ​ന​മാ​ണെ​ന്ന് ക​ർ​ഷ​ക​ന്‍റെ സ​ഹോ​ദ​ര​ൻ ത​മാ​ശ​യാ​യി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഈ ​പോ​ത്തി​ന് ഡൊ​ണാ​ൾ​ഡ് ട്രം​പ് എ​ന്ന പേ​ര് ല​ഭി​ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ബ​ലി​പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് നാ​രാ​യ​ൺ​ഗ​ഞ്ചി​ലെ ‘റാ​ബി​യ അ​ഗ്രോ ഫാ​മി​ൽ’ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി ഈ ​പോ​ത്ത് മാ​റി​യി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നൊ​പ്പം സെ​ൽ​ഫി എ​ടു​ക്കാ​നാ​യി എ​ത്തു​ന്ന​ത്.

ഇ​തി​ന​കം ത​ന്നെ ഈ ​പോ​ത്തി​നെ ഒ​രു ബി​സി​ന​സു​കാ​ര​ൻ ഏ​ക​ദേ​ശം 3.8 ല​ക്ഷം രൂ​പ​യ്ക്ക് (3,85,000 ടാ​ക്ക) വാ​ങ്ങി​ക്ക​ഴി​ഞ്ഞു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ട്രം​പി​ന്‍റെ പേ​രാ​ണെ​ങ്കി​ലും ഈ ​പോ​ത്ത് വ​ള​രെ ശാ​ന്ത​പ്ര​കൃ​ത​മാ​ണെ​ന്ന് ഫാം ​ഉ​ട​മ പ​റ​യു​ന്നു.​മ​റ്റ് ഈ ​ഫാ​മി​ൽ ത​ന്നെ​യു​ള്ള ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ പേ​രി​ൽ മ​റ്റൊ​രു പോ​ത്തും ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ട്രം​പ് പോ​ത്തി​നെ അ​പേ​ക്ഷി​ച്ച് “നെ​ത​ന്യാ​ഹു” അ​ല്പം ദേ​ഷ്യ​ക്കാ​ര​നാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment