സ്റ്റീ​ഫ​ന്‍ ദേ​വ​സി​യു​ടെ സം​ഗീ​ത പ​രി​പാ​ടി​ക്കാ​യി പ​തി​മൂ​ന്ന​ര ല​ക്ഷം രൂ​പ എ​ഴു​തി​യെ​ടു​ത്തു: ഇ​ത്ര തു​ക പ​രി​പാ​ടി​ക്ക് ചെ​ല​വാ​യി​ട്ടി​ല്ല; അ​മ്മ​യി​ലെ വ​ര​വു ചെ​ല​വ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട​ണം; മാ​ലാ പാ​ര്‍​വ​തി

കൊ​ച്ചി: അ​മ്മ​യി​ലെ വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ള്‍ പു​റ​ത്തു വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ന​ടി മാ​ലാ പാ​ര്‍​വ​തി. സ്റ്റീ​ഫ​ന്‍ ദേ​വ​സി​യു​ടെ സം​ഗീ​ത പ​രി​പാ​ടി​ക്കാ​യി പ​തി​മൂ​ന്ന​ര ല​ക്ഷം രൂ​പ എ​ഴു​തി​യെ​ടു​ത്തു. ഇ​ത്ര തു​ക പ​രി​പാ​ടി​ക്ക് ചെ​ല​വാ​യി​ട്ടി​ല്ലെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​ര്‍ സം​ഘ​ട​ന​യി​ലു​ണ്ട്.

ചി​ല ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടു​പ്പ​ക്കാ​രാ​യ സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന കി​ട്ടു​ന്നു​വെ​ന്നു മാ​ലാ പാ​ര്‍​വ​തി പ​റ​ഞ്ഞു. താ​ര​സം​ഘ​ട​ന​യി​ലെ ത​ര്‍​ക്കം മു​റു​കു​ന്ന​തി​നി​ടെ​യാ​ണ് മാ​ലാ പാ​ര്‍​വ​തി​യു​ടെ പ​ര​സ്യ പ്ര​തി​ക​ര​ണം.

ക​ണ​ക്ക് വ്യ​ക്ത​മാ​ക്കാ​ന്‍ ട്ര​ഷ​റ​ര്‍ ഉ​ണ്ണി ശി​വ​പാ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ണ​ക്കു​ക​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ല. മ​ഹാ​ന്‍​മാ​രാ​യ ന​ട​ന്‍​മാ​രു​ടെ മു​ഖം കാ​ണി​ച്ച് സ​മ്പാ​ദി​ച്ച പ​ണ​മാ​ണ്. അ​തി​ന്‍റെ ക​ണ​ക്ക് പു​റ​ത്തു വി​ട​ണ​മെ​ന്നും പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ ഇ​ട​പെ​ട​ണ​മെ​ന്നും മാ​ലാ പാ​ര്‍​വ​തി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment