പൊതുതാല്‍പര്യ ഹര്‍ജി തള്ളി: പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി സ​ര്‍​ക്കാ​രി​ന് തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്ത്രീ​ക​ള്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി സ​ര്‍​ക്കാ​രി​ന് തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​ള്ളി.

രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ക്കു​പാ​ലി​ച്ച​ത് കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലേ​യെ​ന്നും പ​ദ്ധ​തി നി​ര്‍​ത്ത​ണ​മെ​ന്ന് എ​ങ്ങ​നെ​യാ​ണ് പ​റ​യു​ക​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ വ​ന്ന ഹ​ര്‍​ജി വി​ധി പ​റ​യാ​ന്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment