വി​ദ്യാ​ര്‍​ഥി​നി​യെ ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ച് പീ​ഡ​നം; വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പ​ത്തൊ​മ്പ​തു​കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ൽ

ചെ​റാ​യി: വി​ദ്യാ​ര്‍​ഥി​നി​യെ ബം​ഗ്ലൂ​രു​വി​ല്‍ കൊ​ണ്ടു​പോ​യി ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
അ​യ്യ​മ്പി​ള്ളി അ​ഴി​ക്ക​നാ​ട്ട് വീ​ട്ടി​ല്‍ രോ​ഹി​ത് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് മു​ന​മ്പം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബം​ഗ്ലൂ​രു​വി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ​യും വി​ദ്യാ​ര്‍​ഥി​നി​യെ​യും ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment