സി​ഗ്ന​ൽ ജം​ഗ്ഷ​നു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ദീ​ർ​ഘ​നേ​രം നി​ർ​ത്തി​യി​ടു​ന്ന​തു ദു​രി​തം

പു​തു​ന​ഗ​രം: ജം​ഗ്ഷ​നി​ലു​ള്ള സി​ഗ്ന​ൽ ക​ട​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ചാ​ര​ത​ട​സ​മാ​യി റോ​ഡി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തു ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.

പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ റോ​ഡി​നു വി​സ്താ​ര​ക്കു​റ​വാ​ണ്. സ്റ്റേ​ഷ​നു മു​ന്നി​ലെ ഈ ​സ്റ്റോ​പ്പി​ൽ ആ​ളു​ക​ളെ ക​യ​റ്റി​യി​റ​ക്കി​യ ശേ​ഷം ബ​സു​ക​ൾ ഏ​റെ​നേ​രം നി​ർ​ത്തി​യി​ടു​ന്ന​താ​ണ് ട്രാ​ഫി​ക് ദു​രി​തം കൂ​ട്ടു​ന്ന​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​ട്ടും പോ​ലീ​സ് മൗ​നം പാ​ലി​ക്കു​ന്നെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Related posts

Leave a Comment