ജ​നി​ച്ച് മി​നി​റ്റു​ക​ൾ​ക്ക​കം ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു: അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു. ധോ​ണി​ഗു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജി-​സു​നീ​ഷ് ദ​മ്പ​തി​മാ​രു​ടെ ന​വ​ജാ​ത​ശി​ശു ആ​ണ് മ​രി​ച്ച​ത്. ജ​ന​ന​സ​മ​യ​ത്തു​ണ്ടാ​യ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു രാ​ജി​യു​ടെ പ്ര​സ​വം.

പു​ല​ർ​ച്ചെ 3.30ഓ​ടെ​യാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത്. ജ​ന​ന​സ​മ​യ​ത്ത് കു​ഞ്ഞി​നു മ​തി​യാ​യ ശ​രീ​ര​ഭാ​ര​മി​ല്ലാ​യി​രു​ന്നു. ജ​നി​ച്ച് അ​ൽ​പ സ​മ​യ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 4.15ഓ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment