ഏ​ക മ​ക​ന്‍റെ വേ​ർ​പാ​ടി​ലെ മ​നോ​വി​ഷ​മം: വൈ​പ്പി​നി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ൾ ആത്മഹത്യ ചെയ്ത നി​ല​യി​ൽ

കൊ​ച്ചി: വൈ​പ്പി​നി​ൽ വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ. സ​ജീ​വ് (75), ഭാ​ര്യ സ​വി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ക മ​ക​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​വ​രു​ടെ മ​ക​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം ദ​മ്പ​തി​ക​ൾ ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും മു​ന്പും ഇ​വ​ർ ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​വ​ർ​ക്ക് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ന്നു​മു​ള്ള​താ​യി വി​വ​ര​മി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ‌​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​രു​ക​ൾ – 1056, 0471- 2552056

Related posts

Leave a Comment