കോവളത്ത് വീണ്ടും പീഡനപരാതി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈം​ഗികാതിക്രമം, രണ്ടുപേർ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.

അ​നൂ​പ്, റെ​ജി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ കോ​വ​ളം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment