ഒടു​വി​ൽ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’​ത്തി​ൽ ന​ട​പ​ടി: ഗ​ൺ​മാ​ൻ‌​മാ​ർ മ​ർ​ദി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ചു; എം. ​ആ​ർ. അ​ജി​ത് കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സ് അ​ട്ടി​മ​റി​യി​ൽ ഒ​ടു​വി​ൽ എ​ഡി​ജി​പി എം​. ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ.​ അ​ജി​ത് കു​മാ​റി​നെ സ​സ്പെ​ന്‍റ് ചെ​യ്തു കൊ​ണ്ടാ​ണ് ഉ​ത്ത​ര​വ്. ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​ട​പ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

ഗ​ണ്‍​മാ​ന്‍​മാ​രു​ടെ മ​ര്‍​ദ്ദ​ന​ക്കേ​സ് എം. ​ആ​ര്‍. അ​ജി​ത് കു​മാ​ര്‍ അ​ട്ടി​മ​റി​ച്ചു എ​ന്നാ​ണ് എ​സ്‌​ഐ​ടി ക​ണ്ടെ​ത്ത​ല്‍. എ​ൽ​ഡി​എ​ഫ് ഭ​ര​ണ കാ​ല​ത്ത് ​ആ​ല​പ്പു​ഴ​യി​ൽ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച ​കേ​സ് റി​പ്പോ​ർ​ട്ടി​ൽ അ​ട്ടി​മ​റി ന​ട​ത്തി​യ​തി​ലാ​ണ് ന​ട​പ​ടി.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ അ​ജി​ത് കു​മാ​ര്‍ ഇ​ട​പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ളും എ​സ്ഐ​ടി ഡി​ജി​പി​ക്ക് ന​ല്‍​കി​യി​രു​ന്നു. അ​ജി​ത് കു​മാ​റി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ളും കൈ​മാ​റി.

Related posts

Leave a Comment