അ​ച്ച​ട​ക്ക​ത്തി​ന്‍റെ പാ​ഠം ടീ​ച്ച​ർ​ക്കും വേ​ണം..! പാ​ന്‍റി​ൽ മൂ​ത്ര​മൊ​ഴി​ച്ച​തി​ന് അ​ഞ്ചു​വ​യ​സു​കാ​ര​ന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് പൊ​ള്ള​ലേ​ൽ​പ്പി​ച്ച് അ​ധ്യാ​പി​ക

വാ​രാ​ണ​സി: പാ​ന്‍റി​ൽ മൂ​ത്ര​മൊ​ഴി​ച്ച​തി​ന് ന​ഴ്സ​റി വി​ദ്യാ​ർ​ഥി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ചൂ​ടാ​ക്കി​യ ക​ത്തി​കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച അ​ധ്യാ​പി​ക​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. വാ​രാ​ണ​സി​യി​ലെ പാ​ണ്ഡെ​യ്പു​രി​ലു​ള്ള സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം..

പ്രീ​തി കു​ശ്‌​വാ​ഹ എ​ന്ന അ​ധ്യാ​പി​ക​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ഴ്സ​റി വി​ദ്യാ​ർ​ഥി​യാ​യ കു​ട്ടി ശു​ചി​മു​റി​യി​ൽ പോ​കാ​ൻ അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടും അ​ധ്യാ​പി​ക അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് കു​ട്ടി പാ​ന്‍റി​ലൂ​ടെ മൂ​ത്ര​മൊ​ഴി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ കു​ട്ടി​യെ മ​റ്റൊ​രു മു​റി​യി​ലെ​ത്തി​ച്ച അ​ധ്യാ​പി​ക ക​ത്തി ചൂ​ടാ​ക്കി സ്വ​കാ​ര്യ​ഭാ​ഗ​ത്ത് പൊ​ള്ള​ലേ​ൽ​പ്പി​ച്ചു എ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യെ അ​ധ്യാ​പി​ക അ​ടി​ച്ചെ​ന്നും തെ​റ്റ് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കു​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം സം​ഭ​വി​ച്ച കാ​ര്യം അ​റി​യി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ൽ അ​ധ്യാ​പി​ക​യ്ക്കും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നും മാ​നേ​ജ്മെ​ന്‍റി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment