ബി​യ​ർ ക​ഴി​ച്ചി​രു​ന്നു സാ​ർ; മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച യൂ​ട്യൂ​ബ​ർ എ​സ്.​ആ​ർ. ധ​ന്യ​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി; നി​ർ​ബ​ന്ധി​ത ക്ലാ​സി​ൽ പ​ങ്കെ​ടു​ക്ക​ണം

കാ​സ​ർ​ഗോ​ഡ്: മ​ദ്യ​ല​ഹ​രി​യി​ൽ കാ​ർ ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​മു​ഖ യൂ​ട്യൂ​ബ​ർ ‘ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട’ എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​സ്.​ആ​ർ. ധ​ന്യ​യു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് റ​ദ്ദാ​ക്കി. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​നു​പു​റ​മെ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​ന ക്ലാ​സി​ലും ഇ​വ​ർ പ​ങ്കെ​ടു​ക്ക​ണം.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് നാ​ഷ​ണ​ൽ ഹൈ​വേ 66-ൽ ​ധ​ന്യ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ദേ​ശീ​യ​പാ​ത​യു​ടെ ന​ടു​വി​ലാ​യി കാ​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട് പൊ​ലീ​സ് എ​ത്തി​യെ​ങ്കി​ലും, ഇ​വ​രു​ടെ വാ​ഹ​നം പെ​ട്ടെ​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്തു​ട​ർ​ന്ന് ബ​ന്ദി​യോ​ടു​ള്ള ഭ​ഗ​വ​തി ന​ഗ​റി​ൽ വെ​ച്ചാ​ണ് ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ മ​ദ്യം ക​ഴി​ച്ചി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​ൻ ബി​യ​ർ കു​ടി​ച്ചി​രു​ന്ന​താ​യി ധ​ന്യ​യും സ​മ്മ​തി​ച്ചി​രു​ന്നു.

ബി​യ​ർ ക​ഴി​ച്ചി​രു​ന്നു സാ​ർ; മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച കേ​സി​ൽ യൂ​ട്യൂ​ബ​ർ എ​സ്.​ആ​ർ. ധ​ന്യ​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

കാ​സ​ർ​ഗോ​ഡ്: മ​ദ്യ​ല​ഹ​രി​യി​ൽ കാ​ർ ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​മു​ഖ യൂ​ട്യൂ​ബ​ർ ‘ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട’ എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​സ്.​ആ​ർ. ധ​ന്യ​യു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് റ​ദ്ദാ​ക്കി. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​നു​പു​റ​മെ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​ന ക്ലാ​സി​ലും ഇ​വ​ർ പ​ങ്കെ​ടു​ക്ക​ണം.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് നാ​ഷ​ണ​ൽ ഹൈ​വേ 66-ൽ ​ധ​ന്യ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ദേ​ശീ​യ​പാ​ത​യു​ടെ ന​ടു​വി​ലാ​യി കാ​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട് പൊ​ലീ​സ് എ​ത്തി​യെ​ങ്കി​ലും, ഇ​വ​രു​ടെ വാ​ഹ​നം പെ​ട്ടെ​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്തു​ട​ർ​ന്ന് ബ​ന്ദി​യോ​ടു​ള്ള ഭ​ഗ​വ​തി ന​ഗ​റി​ൽ വെ​ച്ചാ​ണ് ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ മ​ദ്യം ക​ഴി​ച്ചി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​ൻ ബി​യ​ർ കു​ടി​ച്ചി​രു​ന്ന​താ​യി ധ​ന്യ​യും സ​മ്മ​തി​ച്ചി​രു​ന്നു.

Related posts

Leave a Comment