ഗു​രു​വാ​യൂ​രി​ൽ റി​ക്കാ​ർ​ഡ് ബു​ക്കിം​ഗ്; ചി​ങ്ങ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച 392 വി​വാ​ഹ​ങ്ങ​ൾ

തൃ​ശൂ​ർ: ചി​ങ്ങ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച ഗു​രു​വാ​യൂ​രി​ൽ ബു​ക്ക് ചെ​യ്ത​ത് റി​ക്കാ​ർ​ഡ് ക​ല്യാ​ണ​ങ്ങ​ൾ. 392 വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​ന്നു​വ​രെ ബു​ക്ക് ചെ​യ്ത​ത്. 23 ഞാ​യ​റാ​ഴ്ച വ​രെ ബു​ക്കിം​ഗി​ന് അ​വ​സ​ര​മു​ള്ള​തി​നാ​ൽ 400 ക​ട​ന്നേ​ക്കും.

2024 സെ​പ്റ്റം​ബ​ർ എ​ട്ടി​ന് 334 വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന​താ​ണ് നി​ല​വി​ലെ റി​ക്കാ​ർ​ഡ്. അ​തേ​സ​മ​യം, ക​ല്യാ​ണ ബു​ക്കിം​ഗ് കൂ​ടി​യ​തോ​ടെ സൗ​ക​ര്യം കൂ​ടു​ത​ലൊ​രു​ക്കു​ക​യാ​ണ് ദേ​വ​സ്വം.

അ​ഞ്ചു മ​ണ്ഡ​പ​ങ്ങ​ൾ കൂ​ടി ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ നാ​ല് മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഗു​രു​വാ​യൂ​രി​ലു​ള്ള​ത്.

Related posts

Leave a Comment