കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മ​ന്ത്രി​യ​ല്ലാ​ത്ത ആ​ളാ​യി​രി​ക്ക​ണം: സ​ണ്ണി ജോ​സ​ഫ്

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മ​ന്ത്രി​യ​ല്ലാ​ത്ത ആ​ളാ​യി​രി​ക്ക​ണ​മെ​ന്നും മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റ് വ​രു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സ​ണ്ണി ജോ​സ​ഫ്. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തി​ന്‍റെ വൈ​ദ്യു​തി മേ​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഘ​ട്ട​റു​മാ​യി സ​ണ്ണി ജോ​സ​ഫ് ച​ർ​ച്ച ന​ട​ത്തി. കേ​ന്ദ്ര ഉ​ൽ​പാ​ദ​ന നി​ല​യ​ങ്ങ​ളി​ൽ നി​ന്ന് അ​ധി​ക വൈ​ദ്യു​തി അ​നു​വ​ദി​ക്ക​ണ​മെ​ന്നും, കൂ​ടം​കു​ളം, തി​രു​നെ​ൽ​വേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് തെ​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​സ​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment