ഓർമകളുടെ വേരറ്റ ജീവിതം ക്രമപ്പെടുത്തിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതം അനാവരണം ചെയുന്ന ചിത്രം “കല്ലറ ലിഖിതങ്ങൾ” ഉടൻ പ്രദർശനത്തിന് എത്തുന്നു.
സനിൽ പേക്കൽ, ജോൺസൺ സ്റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ളോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാസ്റ്റ്യൻ, ജോസ് ആന്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്ലീറ്റസ്, ഡോ അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് എന്നിവർ അഭിനയിക്കുന്നു.
ബാനർ – തക്ഷില ക്രിയേഷൻസ്, രചന സംവിധാനം – ജോസാന്റണി കുരീപ്പുഴ, നിർമാണം – സനിൽകുമാർ എസ്, ഛായാഗ്രഹണം – രാമചന്ദ്രൻ, എഡിറ്റിംഗ് – സന്ദീപ് ശ്രീജു, പിആർഓ – അജയ് തുണ്ടത്തിൽ.
