ക​ല്ല​റ ലി​ഖി​ത​ങ്ങ​ൾ ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​ന്

ഓ​ർ​മ​ക​ളു​ടെ വേ​ര​റ്റ ജീ​വി​തം ക്ര​മ​പ്പെ​ടു​ത്തി​യ പീ​ലി എ​ന്ന കു​ഴി​വെ​ട്ടു​കാ​ര​ന്‍റെ വേ​റി​ട്ട ജീ​വി​തം അ​നാ​വ​ര​ണം ചെ​യു​ന്ന ചി​ത്രം “ക​ല്ല​റ ലി​ഖി​ത​ങ്ങ​ൾ” ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്നു.

സ​നി​ൽ പേ​ക്ക​ൽ, ജോ​ൺ​സ​ൺ സ്‌​റ്റീ​ഫ​ൻ, അ​മ്പി​ളി, വാ​ക്ക​നാ​ട് സു​രേ​ഷ്, ഗ്ളോ​റി, സി​ന്ധു ജോ​സ്, വി​ജു സി ​പ​ര​വൂ​ർ, സെ​ബാ​സ്‌​റ്റ്യ​ൻ, ജോ​സ് ആ​ന്‍റ​ണി, നെ​പ്പോ​ളി​യ​ൻ, ജോ​സ് വാ​വ​ച്ച​ൻ, സു​കു​മാ​ര​ൻ വേ​ങ്ങോ​ട്ടു, ക്ലീ​റ്റ​സ്, ഡോ ​അ​നു​ഗ്ര​ഹ ബീ​ന ജോ​ൺ​സ​ൺ, ശു​ക്ര​ൻ, ജെ​റോം, ഷി​ജി, മോ​സ​സ്സ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ബാ​ന​ർ – ത​ക്ഷി​ല ക്രി​യേ​ഷ​ൻ​സ്, ര​ച​ന സം​വി​ധാ​നം – ജോ​സാ​ന്‍റ​ണി കു​രീ​പ്പു​ഴ, നി​ർ​മാ​ണം – സ​നി​ൽ​കു​മാ​ർ എ​സ്, ഛായാ​ഗ്ര​ഹ​ണം – രാ​മ​ച​ന്ദ്ര​ൻ, എ​ഡി​റ്റിം​ഗ് – സ​ന്ദീ​പ് ശ്രീ​ജു, പി​ആ​ർ​ഓ – അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment