ചവറ: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലിസ് പിടിയില്‍. പന്മന കോലം സ്വദേശിയായ പ്രമോദിനെ(24) ആണ് പെണ് കുട്ടിയുടെ പരാതിയില്‍ ചവറ പോലീസ് പിടികൂടി യത്. വിദ്യാര്‍ഥിനിയുടെ വീട്ടില്‍ വെച്ചാണ് പീഡനശ്രമം നടന്നതെന്ന് പെണ്‍കുട്ടി പോലിസിന് നല്കിയ പരാതിയില്‍ പറയുന്നു. പ്രതിയെ ചവറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Related posts
മുംബൈയിൽനിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിനിന് ശിപാർശ
കൊല്ലം: മുംബൈയിൽനിന്ന് കേരളത്തിലേക്കു പുതിയ ട്രെയിൻ ആരംഭിക്കുന്നതിന് ശിപാർശ. പൻവേൽ -കൊച്ചുവേളി റൂട്ടിൽ പ്രതിവാര എക്സ്പ്രസ് ഓടിക്കുന്നതിനാണ് കഴിഞ്ഞ മാസം ചേർന്ന...അങ്ങനെ ഒന്നും നടന്നിട്ടില്ല; മൃഗബലി ആരോപണം നിഷേധിച്ച് ദേവസ്വം മന്ത്രി
തിരുവനന്തപുരം:കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്. ശിവകുമാര്‍...മുന്നറിയിപ്പുമായി പോലീസ് “വീട്ടിലിരുന്ന് സന്പാദിക്കുന്നത് പൊല്ലാപ്പാകരുത്’
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങളിൽ കുടുങ്ങി തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന പേരില്‍...