പൊ​ലി​സ് വേ​ഷ​ത്തി​ൽ അ​നു​ശ്രീ

‘കാ​ക്കി​പ്പ​ട ‘എ​ന്ന പോ​ലീ​സ് ചി​ത്ര​ത്തി​നു​ശേ​ഷം ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ‘പു​ൽ​പ്പ​ള്ളി എ​ക്സ്പ്ര​സ്സ് ‘ തി​രു​വ​ന​ന്ത​പു​ര​ത്ത് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. സോ​ണി മ​ങ്കി​ടി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സോ​ണി മ​ങ്കി​ടി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​നു​ശ്രീ എ​സ് ഐ ​റോ​ളി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്നു. അ​നു​ശ്രീ​യു​ടെ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​ണി​ത്. ‘ഒ​പ്പം ‘എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ എ ​സി പി ​യു​ടെ വേ​ഷം ചെ​യ്തി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ടു​ള്ള കി​റ്റ്സി​ൽ വെ​ച്ചാ​യി​രു​ന്നു ചി​ത്ര​ത്തി​ന്റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മം ന​ട​ന്ന​ത്. പ്രൊ​ഡ്യൂ​സ​ർ സോ​ണി മ​ങ്കി​ടി സ്വി​ച്ച് ഓ​ൺ ചെ​യ്തു. സോ​ഫി വ​ർ​ഗീ​സ് ക്ലാ​പ്പ​ടി​ച്ചു. തു​ട​ർ​ന്ന് ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ചു. ഷെ​ബി ചൗ​ഘ​ട്ട് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വ​ൻ താ​ര​നി​ര​യാ​ണു​ള്ള​ത്. പു​തു​മു​ഖ​മാ​യ സ്റ്റീ​വ് നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വി​ഷ്ണു അ​ഗ​സ്ത്യ, ഇ​ർ​ഷാ​ദ്, ഷാ​ജോ​ൺ, അ​ല​ൻ​സി​യ​ർ, ജാ​ഫ​ർ ഇ​ടു​ക്കി,സു​ജി​ത് ശ​ങ്ക​ർ, ബാ​ലാ​ജി ശ​ർ​മ്മ , സാ​ബു​മോ​ൻ വി​നീ​ത് ത​ട്ടി​ൽ, അ​ബൂ സ​ലിം, പാ​ർ​വ​തി കൃ​ഷ്ണ, സം​ഗീ​ത ( ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള ), ദേ​വ​ന​ന്ദ( മാ​ളി​ക​പ്പു​റം ), ശ്രീ​ല​ക്ഷ്മി( ഭൂ​ത​ക്ക​ണ്ണാ​ടി ) ശ്രീ​ല​ത ന​മ്പൂ​തി​രി ഡോ: ​ആ​ര്യ, സ്മി​നു സി​ജോ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ ര​ജീ​ഷ് രാ​മ​ൻ. എ​ഡി​റ്റ​ർ സു​ബി​ൻ. എ​സ്. സം​ഗീ​തം വി​വേ​ക് കൃ​ഷ്ണ. വ​രി​ക​ൾ വി​വേ​ക് മു​ഴ​ക്കു​ന്ന്. പ്രോ​ജ​ക്ട് ഡി​സൈ​ന​ർ മു​രു​ക​ൻ എ​സ്. ക​ലാ​സം​വി​ധാ​നം അ​ജി അ​മ്പ​ല​ത്ത​റ.

Related posts

Leave a Comment