കളമശേരിയില്‍ ജോലി വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവതി അടക്കം രണ്ടുപേര്‍ കൂടി പിടിയില്‍

കൊച്ചി: കളമശേരിയില്‍ ജോലി വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതിയും വയനാട് സ്വദേശിനിയുമായ ശരണ്യ എന്ന അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരെയാണ് വയനാട്ടില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ നാലു പ്രതികളും പിടിയിലായി. സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാര്‍ത്തികപ്പള്ളി ഇരിക്കാവ് എസ്.ആര്‍ നിവാസില്‍ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവക്കല്‍ കുതിരപ്പറമ്പില്‍ ജിത്ത് മാര്‍ട്ടിന്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ശരണ്യയാണ് തന്നെ കൂടുതല്‍ ഉപദ്രവിച്ചതെന്ന് യുവതി പൊലിസിന് മൊഴി നല്‍കിയിരുന്നു. പ്രതികള്‍ രണ്ടുപേരും വയനാട്ടിലേക്ക് കടന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വയനാട്ടിലെത്തി അറസ്റ്റ് ചെയ്തത്. കൃത്യത്തില്‍ നാലിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ക്രൂരമായ…

Read More

നോ​ർ​വീ​ജി​യ​ൻ മേ​യ​ർ സാ​ധാ​ര​ണ​ക്കാ​ര​നെ​പോ​ലെ ഗു​ജ​റാ​ത്തി​ൽ, ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ച് ആ​ളു​ക​ളു​ടെ മ​നം ക​വ​ർ​ന്നു; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

സാ​ധാ​ര​ണ​ക്കാ​രി​ലൊ​രാ​ളാ​യി ഗു​ജ​റാ​ത്തി​ലെ തെ​രു​വു​ക​ളി​ലൂ​ടെ ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ച് നോ​ർ​വീ​ജി​യ​ൻ മേ​യ​ർ. നോ​ർ​വേ​യി​ലെ ഫി​ൻ​മാ​ർ​ക്ക് കൗ​ണ്ടി​യി​ലു​ള്ള പോ​ർ​സാം​ഗ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നി​ല​വി​ലെ മേ​യ​റാ​യ ജോ ​ഇം​ഗെ ഹെ​സ്ജെ​വി​ക് ആ​ണ് വി​വി​ഐ​പി പ​രി​വേ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഗു​ജ​റാ​ത്തി​ലെ ലി​മ്പ്ഡി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും മ​നം​ക​വ​ർ​ന്ന​ത്. ഗു​ജ​റാ​ത്തി​ൽ വ​ച്ച് യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ടു​മു​ട്ടി​യ ഒ​രു പ്രാ​ദേ​ശി​ക എ​ഞ്ചി​നീ​യ​റാ​ണ് മേ​യ​റു​ടെ ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. മേ​യ​റു​ടെ ല​ളി​ത​മാ​യ പെ​രു​മാ​റ്റം ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട എ​ഞ്ചി​നീ​യ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഗൂ​ഗി​ളി​ൽ തെ​ര​ഞ്ഞ​പ്പോ​ഴാ​ണ് ത​ങ്ങ​ൾ​ക്ക് മു​ന്നി​ലു​ള്ള​ത് നോ​ർ​വേ​യി​ലെ ജ​ന​പ്ര​തി​നി​ധി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. “ഇ​ദ്ദേ​ഹം പോ​ർ​സാം​ഗ​റി​ലെ മേ​യ​റാ​ണ്. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൊ​ഫൈ​ൽ ഗൂ​ഗി​ളി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് നോ​ർ​വേ​യി​ൽ നി​ന്നു​ള്ള രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. വ​ള​രെ ലാ​ളി​ത്യ​മു​ള്ള വ്യ​ക്തി​ത്വം! ഇ​ന്ത്യ​യി​ലെ​ത്തി ടൂ​ക്-​ടൂ​ക്കി​ൽ ന​ഗ​രം ചു​റ്റി​ക്കാ​ണു​ക​യാ​ണ് അ​ദ്ദേ​ഹം,” വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച എ​ഞ്ചി​നീ​യ​ർ പ​ങ്കു​വെ​ച്ചു. ഔ​ദ്യോ​ഗി​ക ഭാ​വ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ ഇ​ന്ത്യ​ൻ സം​സ്‌​കാ​ര​വും തെ​രു​വു​ജീ​വി​ത​വും ആ​സ്വ​ദി​ക്കാ​നി​റ​ങ്ങി​യ മേ​യ​റു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ…

Read More

സ്ഥ​ലം​മാ​റ്റ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ഴി​മ​തി ആ​രോ​പി​ച്ചു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സി​ൽ സി​ബി​ഐ റെ​യ്ഡ്; ബി​ജെ​പി​ക്ക് ഭ​യ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്‍റെ ക്യാ​മ്പ് ഓ​ഫീ​സി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി. സ്ഥ​ലം​മാ​റ്റ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ഴി​മ​തി ആ​രോ​പി​ച്ചു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ച​ണ്ഡീ​ഗ​ഡ്, മൊ​ഹാ​ലി, ലു​ധി​യാ​ന, പ​ട്യാ​ല ഉ​ൾ​പ്പെ​ടെ എ​ട്ട് ഇ​ട​ങ്ങ​ളി​ലാ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കേ​സി​ൽ ലാ​പ്ടോ​പ്പു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും രേ​ഖ​ക​ളും സി​ബി​ഐ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മ​ന്ത്രി​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​ർ രാ​ജ്ബീ​ർ ഘു​മാ​നും എ​തി​രെ​യാ​ണ് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ​യും പ​ഞ്ചാ​ബ് – ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Read More

വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് നി​ർ​മി​ച്ച് സ്പാ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​നി ഇ​രി​ട്ടി​യി​ൽ അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: പാ​സ്‌​പോ​ർ​ട്ടും വീ​സ​യും ഇ​ല്ലാ​തെ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് നി​ർ​മി​ച്ച് സ്പാ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്തി​രു​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​നി ഇ​രി​ട്ടി​യി​ൽ അ​റ​സ്റ്റി​ൽ. ഇ​രി​ട്ടി മേ​ലെ സ്റ്റാ​ൻ​ഡി​ലെ ബ്ലാ​ക്ക് ആ​ൻ​ഡ് ബ്യൂ​ട്ടി വെ​ൽ​ന​സ് സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സു​മ വാ​നു​വ​ലാ​ണ് (22) പി​ടി​യി​ലാ​യ​ത്. പൊ​ലി​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​കു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ആ​ധാ​ർ കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ ഇ​തു വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​പ​യോ​ഗി​ച്ച് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി യു​വ​തി സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​രി​ട്ടി​യി​ലെ​ത്തു​ന്ന​തി​ന് ആ​റു​മാ​സം മു​മ്പ് പ​ശ്ചി​മ ബം​ഗാ​ളി​ലെ​ത്തി​യ യു​വ​തി അ​വി​ടെ​നി​ന്നാ​ണു വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ചോ​ദ്യം​ചെ​യ്യ​ലി​ൽ താ​ൻ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​ണെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ…

Read More

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന ഓ​ട്ടോ​യി​ൽ ക​യ​റി​ക്കൂ​ടി​ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​യി​ൽ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​യാ​യ അ​ഷ്ക​റി​നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന ഓ​ട്ടോ​യി​ൽ ക​യ​റി​ക്കൂ​ടി​യാ​യി​രു​ന്നു ഇ​യാ​ളു​ടെ മോ​ഷ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​യാ​യ അ​ഷ്ക​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​പ്പ​റ്റി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ പ​രി​ക്കേ​റ്റ​യാ​ളു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് പ്ര​തി വേ​ഗ​ത്തി​ൽ അ​വി​ടെ​നി​ന്നു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ൾ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യെ പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് കു​റ​വ​ൻ​തോ​ട് ജം​ഗ്ഷ​നി​ൽ വെ​ച്ച് സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലി​സ് സം​ഘം പ്ര​തി​യെ കീ​ഴ​ട​ക്കി​യ​ത്.

Read More

‘കോ​ച്ച് ജോ​ർ​ജ് ജെ​സ്യൂ​സ് വാ​ക്ക് പാ​ലി​ച്ചി​ല്ല’ – പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ഫു​ട്ബോ​ൾ ടീം ​ക്യാ​മ്പ് വി​ട്ട സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക്രി​സ്ത്യാ​നോ റൊ​ണാ​ൾ​ഡോ

ലി​സ്ബ​ൺ: പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ഫു​ട്ബോ​ൾ ടീം ​ക്യാ​മ്പ് വി​ട്ട സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സൂ​പ്പ​ർ താ​രം ക്രി​സ്ത്യാ​നോ റൊ​ണാ​ൾ​ഡോ. പോ​ർ​ച്ചു​ഗ​ൽ പ​രി​ശീ​ല​ക​ൻ ജോ​ർ​ജ് ജെ​സ്യൂ​സ് ത​നി​ക്ക് ന​ൽ​കി​യ വാ​ക്ക് പാ​ലി​ച്ചി​ല്ലെ​ന്നും, അ​താ​ണ് ടീം ​ക്യാ​മ്പ് വി​ടാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്നും റൊ​ണാ​ൾ​ഡോ നീ​ണ്ട പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ന​ൽ​കു​ന്ന ഏ​ത് ശി​ക്ഷ​യും സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും 41 കാ​ര​നാ​യ താ​രം അ​റി​യി​ച്ചു. നോ​ർ​വേ​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​ള​ത്തി​ലി​റ​ക്കാ​മെ​ന്ന് കോ​ച്ച് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മ​ത്സ​ര​ത്തി​നി​ടെ അ​ര​മ​ണി​ക്കൂ​റോ​ളം വാം-​അ​പ്പ് ന​ട​ത്തി​യി​ട്ടും ത​ന്നെ ക​ള​ത്തി​ലി​റ​ക്കാ​ൻ കോ​ച്ച് ത​യ്യാ​റാ​യി​ല്ലെ​ന്നും, ഇ​ത് വ​ലി​യൊ​രു വി​ശ്വാ​സ​വ​ഞ്ച​ന​യാ​ണെ​ന്നും റൊ​ണാ​ൾ​ഡോ കു​റ്റ​പ്പെ​ടു​ത്തി. ക്യാ​മ്പ് പെ​ട്ടെ​ന്ന് വി​ട്ട​തി​ൽ സ​ഹ​താ​ര​ങ്ങ​ളോ​ടും പോ​ർ​ച്ചു​ഗീ​സ് ജ​ന​ത​യോ​ടും താ​രം ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ എ​ന്ന നി​ല​യി​ൽ ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ന​ട​പ​ടി കൂ​ടു​ത​ൽ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

നാ​ഗ​ർ​കോ​വി​ൽ വെ​ള്ളി​ച്ച​ന്ത​യി​ൽ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ്ര​ണ​യ​ത്തി​ലാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചതായി പരാതി; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ൽ വെ​ള്ളി​ച്ച​ന്ത​യി​ൽ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ്ര​ണ​യ​ത്തി​ലാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ത​ടി​ക്കാ​ര​ക്കോ​ണം സ്വ​ദേ​ശി അ​ജ​ൻ (20), വി​വേ​ക് (32), പ​ര​പ്പ് വി​ള സ്വ​ദേ​ശി ദി​നേ​ശ്, നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി ജെ​രീ​ശ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട അ​ജ​നു​മാ​യി വി​ദ്യാ​ർ​ഥി​നി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​ജ​ൻ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് പീ​ഡി​പ്പി​ച്ച ശേ​ഷം വീ​ഡി​യോ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പെ​ൺ​കു​ട്ടി ബ​ന്ധു​വാ​യ വി​വേ​കി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ത​റി​ഞ്ഞ​ശേ​ഷം താ​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ഴി​ഞ്ഞ മാ​സം വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ദ്യം ന​ൽ​കി​യ ശേ​ഷം വി​വേ​കും സു​ഹൃ​ത്തു​ക്ക​ളാ​യ ദി​നേ​ശ്, ജെ​രീ​ഷ് എ​ന്നി​വ​രും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ച്ച​ൽ പൊ​ലി​സ് പ്ര​തി​ക​ളെ​യെ​ല്ലാം അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്‌​തു.

Read More

“ഇ​ന്ത്യ​ൻ പു​രു​ഷ​ന്മാ​രെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റ്റി​മ​റി​ച്ച യാ​ത്ര”; ഒ​രു പോ​ർ​ച്ചു​ഗീ​സ് സ​ഞ്ചാ​രി​യു​ടെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ…വീഡിയോ കാണാം !

ഇ​ന്ത്യ​യി​ലേ​ക്ക് ഒ​റ്റ​യ്ക്ക് യാ​ത്ര തി​രി​ക്കും മു​ൻ​പ് ല​ഭി​ച്ച മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് പോ​ർ​ച്ചു​ഗീ​സ് യാ​ത്രാ ബ്ലോ​ഗ​ർ. ഇ​ന്ത്യ​ക്കാ​രാ​യ പു​രു​ഷ​ന്മാ​രി​ൽ നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന സൗ​ഹൃ​ദ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ത​ന്‍റെ മു​ൻ​ധാ​ര​ണ​ക​ളെ പൂ​ർ​ണ​മാ​യും മാ​റ്റി​മ​റി​ച്ചു​വെ​ന്ന് ‘ആ​ന’ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. ഇ​ന്ത്യ​ൻ യാ​ത്ര​യ്ക്കി​ടെ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന അ​നു​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ആ​ന ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. “നീ ​ത​നി​യെ ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​ക​യാ​ണോ? അ​വി​ടു​ത്തെ പു​രു​ഷ​ന്മാ​രെ സൂ​ക്ഷി​ക്ക​ണം” എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് ആ​ന​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​തി​ന് മു​ൻ​പ് ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും, മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചും, മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം പ​ല​രും ത​നി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യും ആ​ന പ​റ​യു​ന്നു. ഈ ​ഭ​യം കാ​ര​ണം യാ​ത്ര​യു​ടെ ആ​ദ്യ മാ​സ​ത്തി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് യാ​ത്ര ചെ​യ്യു​ന്ന ശീ​ലം താ​ൻ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നു​വെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ ശേ​ഷ​മു​ള്ള അ​നു​ഭ​വ​ങ്ങ​ൾ മ​റ്റൊ​ന്നാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ട​യി​ൽ…

Read More

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ തു​ട​ര​ന്വേ​ഷ​ണം; തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഫീ​സു​ക​ളി​ലും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വ​സ​തി​ക​ളി​ലും ഇ​ഡി റെ​യ്ഡ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ഡി റെ​യ്ഡ്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലുമാണ് പ​രി​ശോ​ധ​ന നടക്കുന്നത്. തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​യി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഫീ​സു​ക​ളി​ലും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വ​സ​തി​ക​ളി​ലു​മാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​ങ്ക​മാ​ലി അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ലും റെ​യ്ഡ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ്യാ​ജ വാ​യ്പ​ക​ൾ വ​ഴി അ​ങ്ക​മാ​ലി അ​ർ​ബ​ൻ ബാ​ങ്കി​ൽ 121 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ഇ​ഡി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന എ​ന്നാ​ണ് ഇ​ഡി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

Read More