പ്രണയവും പകയും പ്രതികാരവും പ്രമേയമാക്കി ഗംഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വ ബാലാജി രവീന്ദ്രൻ രചനയും നിർമ്മാണവും നിർവ്വഹിച്ച് ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്ത “ധനുഷ്കോടിയിലേക്ക്” ഒക്ടോബർ 9ന് തീയേറ്ററുകളിലെത്തുന്നു.
സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, റിയാസ് നെടുമങ്ങാട്, ജോബി, സിന്ധുവർമ്മ, അരിസ്റ്റോ സുരേഷ്, വി കെ ബൈജു,വിതുര തങ്കച്ചൻ, പ്രേംകുമാർ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
ഛായാഗ്രഹണം – കനകരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാഫി റഷീദ്, എഡിറ്റിംഗ് – അനൂപ്, ഗാനരചന – ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജുശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം – ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം – വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, പിആർഓ – ഷെജിൻ എംകെ, അജയ് തുണ്ടത്തിൽ
