മിച്ചൽ മിന്നി: കിവീസ് സ്കോർ 198

വെ​ല്ലിം​ഗ്ട​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ടി20​യി​ൽ ന്യൂ​സി​ല​ൻ​ഡി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 198 റ​ൺ​സെ​ടു​ത്തു. ഡാ​ര​ൽ മി​ച്ച​ലി​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് ന്യൂ​സി​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

89 റ​ൺ​സു​മാ​യി മി​ച്ച​ൽ ക്രീ​സി​ൽ നി​റ​ഞ്ഞ​പ്പോ​ൾ ഫി​ൻ അ​ല​ൻ 40 റ​ൺ​സും ബെ​വോ​ൺ ജേ​ക്ക​ബ്സ് 39 റ​ൺ​സും നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ്ദീ​പ് സിം​ഗ്, അ​ക്സ​ർ പ​ട്ടേ​ൽ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Related posts

Leave a Comment