തൊ​ണ്ടി​മു​ത​ലാ​യ എം​ഡി​എം​എ മോ​ഷ്ടി​ച്ചു: എ​സ്‌​ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: തൊ​ണ്ടി​മു​ത​ലാ​യ എം​ഡി​എം​എ മോ​ഷ്ടി​ച്ച പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ അ​ന​സി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. തൊ​ണ്ടി​മു​ത​ലാ​യ എം​ഡി​എം​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​മ്പ് സീ​ല്‍ ചെ​യ്ത് പൊ​ലി​സ് ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റാ​നാ​യി എ​സ്‌​ഐ അ​ന​സി​നെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു.

തൊ​ണ്ടി​മു​ത​ല്‍ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​സ്‌​ഐ മോ​ഷ്ടി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. മോ​ഷ​ണ​ദൃ​ശ്യ​ങ്ങ​ള്‍ സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് എ​സ്‌​ഐ​യെ സ​സ്പ​ന്‍​ഡ് ചെ​യ്ത​ത്. പ്ര​തി​യെ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണോ, ഉ​പ​യോ​ഗ​ത്തി​നാ​യാ​ണോ എം​ഡി​എം​എ മോ​ഷ്ടി​ച്ച​ത് എ​ന്ന​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കും.

Related posts

Leave a Comment