വ​ന​ത്തി​ല്‍ താ​മ​സി​ച്ചു ജോ​ലി ചെ​യ്യാം! നൂ​ത​ന പ​ദ്ധ​തി​ക​ളു​മാ​യി കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍

കോ​ട്ട​യം: വ​ന​ത്തി​ല്‍ താ​മ​സി​ച്ചു ജോ​ലി ചെ​യ്യാ​നു​ള്ള വ​ര്‍​ക്കേ​ഷ​ന്‍ പാ​ക്കേ​ജി​നു പി​ന്നാ​ലെ, യാ​ത്ര ചെ​യ്യാ​ന്‍ ബാ​ങ്കി​ല്‍​നി​ന്നു ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ (കെ​എ​ഫ്ഡി​സി). പ​ലി​ശ​യി​ല്ലാ​ത്ത ലോ​ണ്‍ 10 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടി​ല്‍ ല​ഭി​ക്കു​ന്ന ഓ​ഫ​റാ​ണ് കെ​എ​ഫ്ഡി​സി യാ​ത്രാ പ്രേ​മി​ക​ള്‍​ക്കാ​യി ഒ​രു​ക്കു​ന്ന​ത്.

ഷോ​ല എ​ന്ന ബ്രാ​ന്‍​ഡി​നു കീ​ഴി​ല്‍ കെ​എ​ഫ്ഡി​സി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ട്രാ​വ​ല്‍ ടു​ഡേ, പേ ​ടു​മോ​റോ എ​ന്ന പേ​രി​ല്‍, യാ​ത്ര​ക​ള്‍​ക്കു ചെ​ല​വാ​കു​ന്ന പ​ണം ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കെ​എ​ഫ്ഡി​സി നേ​രി​ട്ടു ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ ചു​രു​ങ്ങി​യ​ത് 10 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​കും പ​ദ്ധ​തി. ബാ​ങ്കും കെ​എ​ഫ്ഡി​സി​യും ഒ​ന്നി​ച്ചാ​ണ് പാ​ക്കേ​ജ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഇ​ള​വു​ക​ള്‍ ന​ല്‍​കു​ക. ആ​ക്‌​സി​സ് ബാ​ങ്കാ​ണ് നി​ല​വി​ല്‍ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്.

വ​ര്‍​ക്കേ​ഷ​ന്‍ ബു​ക്കിം​ഗി​നാ​യും വാ​യ്പാ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മൂ​ന്നു രാ​ത്രി​യും നാ​ലു പ​ക​ലും ഉ​ള്‍​പ്പെ​ടു​ന്ന വ​ര്‍​ക്കേ​ഷ​ന്‍ പാ​ക്കേ​ജി​ന് ര​ണ്ടു പേ​ര്‍​ക്കു നി​കു​തി​കൂ​ടാ​തെ 14,000 രൂ​പ​യാ​ണു നി​ര​ക്ക്. ഇ​തു വാ​യ്പ​യാ​യി എ​ടു​ക്കു​മ്പോ​ള്‍ ത​ന്നെ 1400 രൂ​പ ഇ​ള​വു ല​ഭി​ക്കും. ബാ​ക്കി തു​ക നി​ശ്ചി​ത ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാം.

വ​ര്‍​ക്കേ​ഷ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഗ​വി​യി​ലും സൂ​ര്യ​നെ​ല്ലി​യി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം കെ​എ​ഫ്ഡി​സി ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. പെ​രി​യാ​ര്‍ ക​ടു​വാ സ​ങ്കേ​ത​ത്തി​നു​ള്ളി​ല്‍ കൊ​ച്ചു​പ​മ്പ​യ്ക്കു സ​മീ​പ​മാ​ണ് ഗ​വി​യി​ലെ താ​മ​സ സൗ​ക​ര്യം. ശ​ബ​രി​മ​ല മേ​ഖ​ല​യി​ല്‍​നി​ന്നാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്കു ബി​എ​സ്എ​ന്‍​എ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​മെ​ത്തി​ച്ച​ത്. ഓ​രോ സ്ഥ​ല​ത്തും എ​ട്ടു പേ​ര്‍​ക്കു​ള്ള സൗ​ക​ര്യ​മാ​ണ് തു​ട​ക്ക​ത്തി​ലു​ള്ള​ത്.

പ​ല ക​മ്പ​നി​ക​ളി​ലും നൈ​റ്റ് ഷി​ഫ്റ്റ് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ചെ​റി​യ കോ​ണ്‍​ഫ​റ​ന്‍​സ് സ്‌​പേ​സ്, വൈ​ദ്യു​തി മു​ട​ങ്ങി​യാ​ല്‍ ജ​ന​റേ​റ്റ​ർ ഉ​ള്‍​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നൈ​റ്റ് ഷി​ഫ്റ്റ് ജോ​ലി​യു​ള്ള​വ​ര്‍ എ​ത്തു​മെ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് 24 മ​ണി​ക്കൂ​റും ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഗ​വി​യി​ല്‍ സോ​ളാ​ര്‍ സ്ഥാ​പി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്.

ട്ര​ക്കിം​ഗും ബോ​ട്ടിം​ഗും പ്ലാ​ന്‍റേ​ഷ​ന്‍ വി​സി​റ്റു​മു​ള്‍​പ്പെ​ടെ ഓ​രോ സ്ഥ​ല​ത്തെ​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഗ​വി​യി​ലാ​ണ് വ​ര്‍​ക്കേ​ഷ​ന്‍ പാ​ക്കേ​ജി​ന്‍റെ ആ​ദ്യ​ഘ​ട്ടം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ല്‍ മാ​ന​ന്ത​വാ​ടി​യി​ല്‍​നി​ന്ന് 15 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ക​മ്പ​മ​ല എ​ക്കോ ടൂ​റി​സം, പാ​ല​ക്കാ​ട് നെ​ല്ലി​യാ​മ്പ​തി, ഇ​ടു​ക്കി​യി​ല്‍ സൂ​ര്യ​നെ​ല്ലി, ഇ​ടു​ക്കി വാ​ഗ​മ​ണി​ല്‍ പോ​ഡ് സ്റ്റേ, ​തി​രു​വ​ന​ന്ത​പു​ര​ത്ത് അ​രി​പ്പ എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ര്‍​ക്കേ​ഷ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കെ​എ​ഫ്ഡി​സി.

വ​ര്‍​ക്കേ​ഷ​ന്‍ പ​ദ്ധ​തി ആ​രം​ഭി​ച്ച ഗ​വി​യി​ല്‍ ച​ല​ച്ചി​ത്ര​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കു​ഞ്ചാ​ക്കോ ബോ​ബ​നും ബി​ജു മേ​നോ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ‘ഓ​ര്‍​ഡി​ന​റി’ സി​നി​മ​യി​ലു​ടെ​യാ​ണ് ഗ​വി ജ​ന​ശ്ര​ദ്ധ നേ​ടി പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ​ത്.

ജി​ബി​ന്‍ കു​ര്യ​ന്‍

Related posts

Leave a Comment