‘സൂ​ക്ഷ​ട മ​ട രാ​ശി​നി’ അ​തേ​ത് സി​നി​മ? സ​ദ​സി​ൽ ചി​രി പ​ട​ർ​ത്തി ന​സ്രി​യ​യു​ടെ സി​നി​മാ ലി​സ്റ്റ്

സൂ​ര്യ ന​സ്രി​യ എ​ന്നി​വ​രൊ​ന്നി​ക്കു​ന്ന ജി​ത്തു മാ​ധ​വ​ൻ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ത​മി​ഴ് ചി​ത്ര​മാ​ണ് സീ​ൻ. ന​സ്‌​ലി​നാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​നാ​യെ​ത്തു​ന്ന​ത്. സീ​നി​ന്‍റെ ട്രെ​യ്‌​ല​ർ ലോ​ഞ്ച് ച​ട​ങ്ങി​നി​ട​യി​ൽ നി​ന്നു​ള്ള ര​സ​ക​ര​മാ​യ ചി​ല നി​മി​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ്ര​ധാ​ന താ​ര​ങ്ങ​ളെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​വ​രു​ടെ സി​നി​മാ​ജീ​വി​തം കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഒ​രു പ്രി​വ്യൂ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

ന​സ്രി​യ​യു​ടെ ക​രി​യ​റി​ലെ മി​ക​ച്ച സി​നി​മ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ സ്ക്രീ​നി​ൽ വ​ന്ന ഒ​രു പ​രാ​മ​ർ​ശ​മാ​ണ് വേ​ദി​യി​ൽ ചി​രി പ​ട​ർ​ത്തി​യ​ത്. ന​സ്രി​യ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളു​ടെ പേ​രു​ക​ൾ പ​റ​യു​ന്ന​തി​നി​ട​യി​ൽ സൂ​ക്ഷ്മ ദ​ർ​ശി​നി എ​ന്ന സി​നി​മ​യ്ക്ക് പ​ക​രം ‘സൂ​ക്ഷ​ട മ​ട രാ​ശി​നി’ എ​ന്ന് വീ​ഡി​യോ​യി​ൽ പ​രാ​മ​ർ​ശി​ച്ചു.

ഇ​ത് ഏ​ത് സി​നി​മ​യാ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ന​സ്‌​ലി​ൻ തി​രി​ഞ്ഞ് ന​സ്രി​യ​യോ​ട് ചോ​ദി​ക്കു​ന്ന​തും, സം​വി​ധാ​യ​ക​ൻ ജി​ത്തു മാ​ധ​വ​നും ഇ​രു​വ​രും ചേ​ർ​ന്ന് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തു​മാ​യ വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്.

Related posts

Leave a Comment