റീ​ലി​നാ​യി ടോ​യ്‌​ല​റ്റ് സീ​റ്റ് കൈ​കൊ​ണ്ട് വൃ​ത്തി​യാ​ക്കി എം​പി; വീ​ഡി​യോ വൈ​റ​ൽ

മ​ധ്യ​പ്ര​ദേ​ശി​ലെ രേ​വ​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​പി ജ​നാ​ർ​ദ്ദ​ൻ മി​ശ്ര വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. ടോ​യ്‌​ല​റ്റ് സീ​റ്റ് സ്വ​ന്തം കൈ​ക​ൾ കൊ​ണ്ട് വൃ​ത്തി​യാ​ക്കു​ന്ന എം​പി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സം​ഭ​വം ച​ർ​ച്ച​യാ​കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ റീ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് എം​പി ഈ ​അ​പൂ​ർ​വ്വ പ്ര​വ​ർ​ത്തി ചെ​യ്ത​തെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളോ​ടെ​യാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കാ​തെ എം​പി നേ​രി​ട്ട് ശു​ചി​മു​റി വൃ​ത്തി​യാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

വീ​ഡി​യോ റീ​ലി​ന് വേ​ണ്ടി​യാ​ണോ അ​തോ ശു​ചി​ത്വ സ​ന്ദേ​ശം ന​ൽ​കാ​നാ​ണോ ചി​ത്രീ​ക​രി​ച്ച​ത് എ​ന്ന കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ങ്കി​ലും, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ത് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ജ​നാ​ർ​ദ്ദ​ൻ മി​ശ്ര ഇ​ത്ത​ര​ത്തി​ലു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത് ഇ​താ​ദ്യ​മാ​യ​ല്ല. മു​ൻ​പും ശു​ചി​ത്വ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം സ്വ​ന്തം കൈ​ക​ൾ കൊ​ണ്ട് ടോ​യ്‌​ല​റ്റു​ക​ൾ വൃ​ത്തി​യാ​ക്കി​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

 

Related posts

Leave a Comment