മോ​ഷ​ണം പി​ടി​കൂ​ടാ​ൻ ഹോ​സ്റ്റ​ൽ മു​റി​യി​ൽ ക്യാ​മ​റ വെ​ച്ചു; ഉ​റ​ങ്ങി​ക്കി​ട​ന്ന വി​ദ്യാ​ർ​ഥി​യു​ടെ മേ​ലേ​ക്ക് ഭി​ത്തി​യി​ലെ അ​ല​മാ​ര ത​ക​ർ​ന്നു​വീ​ണു

മോ​ഷ​ണം ത​ട​യാ​ൻ ഹോ​സ്റ്റ​ൽ മു​റി​യി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത് ഞെ​ട്ടി​ക്കു​ന്ന മ​റ്റൊ​രു ദൃ​ശ്യം. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഭി​ത്തി​യി​ൽ ഉ​റ​പ്പി​ച്ചി​രു​ന്ന വ​ലി​യ അ​ല​മാ​ര പെ​ട്ടെ​ന്ന് ത​ക​ർ​ന്നു​വീ​ണു. അ​ദ്ഭു​ത​ക​ര​മാ​യാ​ണ് വി​ദ്യാ​ർ​ഥി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലാ​ണ് സം​ഭ​വം. മു​റി​യി​ൽ തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി സ്വ​ന്ത​മാ​യി സി​സി​ടി​വി ക്യാ​മ​റ സ്ഥാ​പി​ച്ച​ത്.

ഒ​രു ദി​വ​സം രാ​ത്രി വി​ദ്യാ​ർ​ഥി ക​ട്ടി​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ ഭി​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഭാ​ര​മേ​റി​യ അ​ല​മാ​ര പെ​ട്ടെ​ന്ന് ഊ​രി ക​ട്ടി​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന പു​സ്ത​ക​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും വി​ദ്യാ​ർ​ത്ഥി​യു​ടെ മേ​ലേ​ക്ക് ചി​ത​റി​വീ​ണു.

ആ​ദ്യം എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി, ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ​ക്ക് ശേ​ഷം പ​തു​ക്കെ എ​ഴു​ന്നേ​റ്റി​രി​ക്കു​ക​യും ഫോ​ണെ​ടു​ത്ത് മ​റ്റു​ള്ള​വ​രെ വി​വ​ര​മ​റി​യി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കു​ക​ളൊ​ന്നും ഏ​റ്റി​ട്ടി​ല്ല.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ, കോ​ട്ട​യി​ലെ ഹോ​സ്റ്റ​ലു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ൽ​കു​ന്ന ഫ​ർ​ണി​ച്ച​റു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​യും സു​ര​ക്ഷ​യെ​യും കു​റി​ച്ച് വ​ലി​യ ആ​ശ​ങ്ക​യും വി​മ​ർ​ശ​ന​വു​മാ​ണ് ഉ​യ​രു​ന്ന​ത്.

 

 

Related posts

Leave a Comment