ച​ക്ക​ക്കൊ​മ്പ​ന് വീ​ണ്ടും മ​യ​ക്കു​വെ​ടി​വ​ച്ചു: ആ​ന ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങി, ആ​ശ​ങ്ക

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തു​ന്ന കാ​ട്ടാ​ന ‘ച​ക്ക​ക്കൊ​മ്പ​നെ’ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ മൂ​ന്നാം ദി​ന​ത്തി​ൽ ആ​ന​യ്ക്ക് മ​യ​ക്കു​വെ​ടി​വ​ച്ചു. 301 ഏ​ക്ക​റി​ലെ അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം മ​യ​ക്കു​വെ​ടി​വ​ച്ച സ്ഥ​ല​ത്തി​ന് അ​ടു​ത്തു​വ​ച്ചു ത​ന്നെ​യാ​ണ് ഇ​ന്നും ആ​ദ്യ ഡോ​സ് ന​ൽ​കി​യ​ത്.

വെ​ടി​യേ​റ്റ​ത്തോ​ടെ ആ​ന സ​മീ​പ​ത്തെ ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി. ഇ​തോ​ടെ വ​നം​വ​കു​പ്പി​ന്‍റെ ദൗ​ത്യ​സം​ഘം ആ​ന​യെ ക​ര​യ​ക്ക് ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. മൂ​പ്പ​ത് മി​നി​റ്റോ​ള​മാ​യി ആ​ന ജ​ലാ​ശ​യ​ത്തി​ൽ തു​ട​രു​ക​യാ​ണ്. ഇ​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന മ​യ​ങ്ങി​യാ​ൽ അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​താ​ണ് ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​നം.

ആ​ന​യെ ക​ര​യ്ക്ക് ക​യ​റ്റി റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ദൗ​ത്യ​സം​ഘം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​യ​ക്കു​വെ​ടി​വ​ച്ചി​രു​ന്നെ​ങ്കി​ലും ആ​ന​യെ പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് മൂ​ന്നാം ദി​വ​സ​വും ദൗ​ത്യം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​ത്.

Related posts

Leave a Comment