ബെര്‍മിംഗ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണ്‍ കിരീടം ലോക ഒന്നാംനന്പര്‍ മലേഷ്യയുടെ ലീ ചോംഗ് വീക്ക്. കിരീടപോരാട്ടത്തില്‍ ചൈനയുടെ ഷി യുഗിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വീഴ്ത്തിയത്. സ്കോര്‍: 2112, 2110. വീയുടെ നാലാം ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ കിരീടമാണിത്. 2010, 2011, 2014 വര്‍ഷങ്ങളിലും വീയായിരുന്നു ചാന്പ്യന്.
Related posts
അമ്പെയ്ത്ത് ലോകകപ്പ്: പതിനാല് വർഷത്തിന് ശേഷം ചരിത്ര നേട്ടവുമായി ഇന്ത്യ
ഷാങ്ഹായ്: ചൈനയിൽ നടക്കുന്ന അന്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വണ്‍ മത്സരത്തിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ പുരുഷ ടീം. റികർവ് ടീം...വനിതാ ട്വന്റി 20 ടീമിൽ അരങ്ങേറ്റം കുറിച്ച് സജന; ഇന്ത്യക്കു ജയം
സിൽഹത്: ഇന്ത്യയുടെ വനിതാ ട്വന്റി 20 ടീമിൽ അരങ്ങേറ്റം കുറിച്ച മലയാളി താരം സജന സജീവൻ. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിലൂടെയാണ്...ക്ലോസ് റേഞ്ച് ഹെഡറിലൂടെ സഹൽ വലകുലുക്കി; ബഗാൻ ഫൈനലിൽ
കോൽക്കത്ത: മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഗോളിൽ ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഫൈനലിൽ....