ജ​ന​ര​ക്ഷായാ​ത്ര 13ന് ​ആലപ്പുഴയിൽ; കു​മ്മ​നം രാ​ജ​ശേ​ഖ​ര​നൊ​പ്പം ആ​സാം മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര ജ​ല​വി​ഭ​വ സ​ഹ​മ​ന്ത്രി​യും പ​ങ്കെ​ടു​ക്കും

ആ​ല​പ്പു​ഴ: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​യി​ക്കു​ന്ന ജ​ന​ര​ക്ഷാ യാ​ത്ര 13നു ​ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ 10ന് ​കോ​ട്ട​യ​ത്തും നി​ന്നും ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ജാ​ഥ​യെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് കെ. ​സോ​മ​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ത​ണ്ണീ​ർ​മു​ക്ക​ത്തു​വ​ച്ച് സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് 11ന് ​ചേ​ർ​ത്ത​ല ദേ​വീ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്വീ​ക​ര​ണ സ​മ്മേ​ള​നം ന​ട​ക്കും.

ഉ​ച്ച​യ്ക്കു​ശേ​ഷം 2.30 ഓ​ടെ ജാ​ഥ ക​ല​വൂ​രി​ലെ​ത്തും. മൂ​ന്നോ​ടെ ക​ല​വൂ​രി​ൽ നി​ന്നും പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റി​നൊ​പ്പം അ​സം മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ, കേ​ന്ദ്ര​ജ​ല​വി​ഭ​വ സ​ഹ​മ​ന്ത്രി ഡോ. ​സ​ത്യ​പാ​ൽ സിം​ഗ്, ദേ​ശീ​യ സം​സ്ഥാ​ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ആ​റ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കും.

വൈ​എം​സി​എ​യ്ക്ക് സ​മീ​പ​മു​ള്ള മ​ഹേ​ശ്വ​രി മൈ​താ​നി​യി​ലാ​ണ് പ​ദ​യാ​ത്ര സ​മാ​പി​ക്കു​ന്ന​ത്. സ​മാ​പ​ന​ഭാ​ഗ​മാ​യി സ​മ്മേ​ള​ന​വും ന​ട​ക്കും. 14ന് ​രാ​വി​ലെ പൗ​ര​പ്ര​മു​ഖ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം കു​ട്ട​നാ​ട്, തി​രു​വ​ല്ല വ​ഴി ജാ​ഥ 11ന് ​ചെ​ങ്ങ​ന്നൂ​രി​ലെ​ത്തും. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു​ശേ​ഷം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്കു ജാ​ഥ പ്ര​വേ​ശി​ക്കും. രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജി​ല്ല​യി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ ജ​ന​ര​ക്ഷാ യാ​ത്ര​യ്ക്കി​ട​യി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ സ​ന്ദ​ർ​ശി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് കെ. ​സോ​മ​നും പ​ങ്കെ​ടു​ത്തു.

Related posts