ആ​ക്രി​ക്ക​ട​യി​ലെ പ​ത്ര​ക്കെ​ട്ടു​ക​ൾ​ക്കി​ടെ​യി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ധാ​ർ കാ​ർ​ഡു​ക​ൾ; ഒപ്പം ഇ​ൻ​ഷു​റ​ൻ​സ്, ബാ​ങ്ക് രേ​ഖ​ക​ൾ എ​ന്നി​വ​യും

തി​രു​വ​ന​ന്ത​പു​രം: ആ​ക്രി​ക്ക​ട​യി​ലെ പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ൾ​ക്കി​ട​യി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ധാ​ർ കാ​ർ​ഡു​ക​ൾ. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സം​ഭ​വം. മു​ന്നൂ​റോ​ളം ആ​ധാ​ർ കാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ക​ട​യി​ൽ വി​ൽ​പ്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന പ​ത്ര​ക്ക​ട​ലാ​സു​ക​ൾ​ക്കൊ​പ്പ​മാ​ണ് ആ​ധാ​ർ കാ​ർ​ഡു​ക​ൾ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ക​ട​യു​ട​മ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്രി​ക്ക​ട​യി​ൽ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ൻ​ഷു​റ​ൻ​സ്, ബാ​ങ്ക് രേ​ഖ​ക​ൾ എ​ന്നി​വ​യും ആ​ധാ​ർ കാ​ർ​ഡി​നൊ​പ്പം ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment