പൃഥ്വിരാജും സംഘവും വെള്ളിയാഴ്ച മടങ്ങിയെത്തും

കൊ​ച്ചി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ജോ​ര്‍​ദ്ദാ​നി​ല്‍ കു​ടു​ങ്ങി​യ ന​ട​ന്‍ പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​യു​മ​ട​ങ്ങു​ന്ന ആ​ടു ജീ​വി​തം സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ വെള്ളിയാഴ്ച കൊ​ച്ചി​യി​ല്‍ മ​ട​ങ്ങി​യെ​ത്തും.

വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി വ​ഴി​യാ​ണ് ഇ​വ​ര്‍ കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കും.

കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ക്കു​ന്ന സ​മ​യ​മാ​ണ് 53 പേ​ര​ട​ങ്ങി​യ സി​നി​മ സം​ഘം ജോ​ര്‍​ദ്ദാ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കി​ട​യി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

ത​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍ പൃ​ഥ്വി​രാ​ജ് ആ​രാ​ധ​ക​രെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment