അ​​​​ട​​​​ച്ചി​​​​ട​​ൽ ഇ​​​​നി അ​​​​ധി​​​​ക​​നാ​​​​ൾ തു​​ട​​രാ​​ൻ ക​​​​ഴി​​​​യി​​​​ല്ല! കേരളത്തിൽ കോ​വി​ഡ് ബാധിതർ ഇരട്ടിയായേക്കും; ആ​​​​രോ​​​​ഗ്യ വിദഗ്ധരുടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ ഇങ്ങനെ…

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ദേ​​​​ശ​​​​ത്തും അ​​​​ന്യസം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും നി​​​​ന്നു​​​​​​​​ള്ള മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ മ​​​​ട​​​​ക്കം ഇ​​​​പ്പോ​​​​ഴ​​​​ത്തെ ത​​​​ര​​​​ത്തി​​​​ൽ തു​​​​ട​​​​ർ​​​​ന്നാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം ഇ​​പ്പോ​​ഴ​​ത്തേ​​തി​​ന്‍റെ ഇ​​​​ര​​​​ട്ടി​​​​യി​​​​ലേ​​​​റെ​​യാ​​യി ഉ​​​​യ​​​​രാ​​​​മെ​​​​ന്നു മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. വ​​​​രും​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 2000 വ​​​​രെ രോഗികൾ ഉണ്ടാ യേക്കാമെന്നാണ് ആ​​​​രോ​​​​ഗ്യ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യ്ക്കാ​​​​ൻ രോ​​ഗി​​ക​​ളു​​​​മാ​​​​യു​​​​ള്ള സ​​​​ന്പ൪​​​​ക്കം കു​​​​റ​​​​യ്ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് മാ​​ർ​​ഗം. അ​​​​ട​​​​ച്ചി​​​​ട​​ൽ ഇ​​​​നി അ​​​​ധി​​​​ക​​നാ​​​​ൾ തു​​ട​​രാ​​ൻ ക​​​​ഴി​​​​യി​​​​ല്ല. കോ​​​​വി​​​​ഡി​​​​നൊ​​​​പ്പം ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടു​​കൂ​​​​ടി​​​​യ ജീ​​​​വി​​​​തം മാ​​​​ത്ര​​​​മാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു മു​​​​ന്നി​​​​ലു​​​​ള്ള മാ൪​​​​ഗ​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

അ​​​​യ​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നെ​​​​ത്തു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​ക്ക് എ​​​​ല്ലാ ജി​​​​ല്ലാ ആ​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും സ്റ്റോ​​​​പ്പ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടും. എ​​ത്തു​​ന്ന​​വ​​​​രു​​​​ടെ പൂ​​​​ർ​​​​ണ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ നോ൪​​​​ക്ക വ​​​​ഴി ശേ​​​​ഖ​​​​രി​​​​ച്ച​​ശേ​​​​ഷം അ​​വ​​രെ വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കു വി​​​​ടും.

രോ​​​​ഗ​​ല​​​​ക്ഷ​​​​ണ​​​​മു​​​​ള്ള​​​​വ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ക്കും. പ്ര​​​​വാ​​​​സി​​​​ക​​​​ൾ എ​​​​ത്തി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം കാ​​​​ര്യ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. സം​​​​സ്ഥാ​​​​ന​​​​ത്തെ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം 650 നോ​​​​ട് അ​​​​ടു​​​​ത്തു. രോ​​ഗം മ​​​​റ​​​​ച്ചു​​വ​​​​ച്ചെ​​​​ത്തു​​​​ന്ന​​​​വ൪​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കും.

മൂ​​​​ന്നാം​​​​ഘ​​​​ട്ട പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന ത​​​​ല​​​​ത്തി​​​​ൽ ജാ​​​​ഗ്ര​​​​താ സ​​​​മി​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. സ൪​​​​ക്കാ൪ ന​​​​ട​​​​ത്തു​​​​ന്ന കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​പ​​​​ക്ഷം രാ​​ഷ്‌​​ട്രീ​​​​യ ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​യാ​​​​ണ് വി​​​​മ൪​​​​ശി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ നീ​​​​ക്ക​​​​ങ്ങ​​​​ളെ രാ​​ഷ്‌​​ട്രീ​​യ​​​​മാ​​​​യി ത​​​​ന്നെ നേ​​​​രി​​​​ടു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഇ​ന്ന​ലെ 24 പേ​ർ​ക്ക് രോഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 24 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് -19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​വ​​ർ 161 പേ​​​രാ​​യി. ​ ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്ക​​പ്പെ​​ട്ട​​വ​​രി​​​ൽ ഏ​​​ഴു​​​പേ​​​ർ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ നി​​​ന്നാണ്. മ​​​ല​​​പ്പു​​​റം- നാ​​​ല്, ക​​​ണ്ണൂ​​​ർ-​​​മൂ​​​ന്ന്, പ​​​ത്ത​​​നം​​​തി​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ ര​​​ണ്ടു വീ​​​തം, ആ​​​ല​​​പ്പു​​​ഴ, കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ്, എ​​​റ​​​ണാ​​​കു​​​ളം-ഒന്നുവീതം ​എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്ക​​പ്പെ​​ട്ട​​ത്.

ഇ​​​തിൽ 12 പേ​​​ർ വി​​​ദേ​​​ശ​​​ത്തു നി​​​ന്നെത്തിയവരാ​​​ണ്. എ​​​ട്ടു പേ​​​ർ മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​യി​​​ൽ നി​​​ന്നും മൂ​​​ന്നു​​പേ​​​ർ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നി​​​ന്നും വ​​​ന്നു. ക​​​ണ്ണൂ​​​രി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് സ​​​ന്പ​​​ർ​​​ക്കം വ​​​ഴി​​​യാ​​​ണ് രോ​​​ഗം സ്ഥി​​​ര​​​ീക​​​രി​​​ച്ച​​​ത്. 74398 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ൽ 73865 പേ​​​ർ വീ​​​ടു​​​ക​​​ളി​​​ലും 533 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​മാ​​​ണ്.

Related posts

Leave a Comment