ആ​ൻ​സി കു​തി​ച്ചു​യ​ർ​ന്നു; ലോം​ഗ്ജം​പി​ൽ ദേശീയ റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം

മാ​ങ്ങാ​ട്ടു​പ​റ​മ്പ്: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ലോം​ഗ്ജം​പി​ൽ റി​ക്കാ​ർ​ഡ്. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ൽ ആ​ൻ​സി സോ​ജ​ൻ‌ ദേ​ശീ​യ റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി. 6.24 മീ​റ്റ​ർ ദൂ​രം ചാ​ടി​യ ആ​ൻ​സി ദേ​ശീ​യ റി​ക്കാ​ർ​ഡി​നേ​ക്കാ​ൾ മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി.

തൃ​ശൂ​ർ നാ​ട്ടി​ക ഫി​ഷ​റീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ൻ​സി. ര​ണ്ടാം സ്ഥാ​നം നേ​ടി​യ പ്ര​ഭാ​വ​തി​യും ദേ​ശീ​യ റി​ക്കാ​ർ​ഡി​നൊ​പ്പം എ​ത്തി. 6.05 മീ​റ്റ​ർ ദൂ​ര​മാ​ണ് പ്ര​ഭാ​വ​തി ചാ​ടി​യ​ത്.

Related posts