വ​ര​വും ചെ​ല​വും ഇ​നി ആ​പ്പി​ൽ സൂ​ക്ഷി​ക്കാം

കൊ​​​ച്ചി: ദി​​​വ​​​സ​​​വും പ​​​ല ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ചെ​​​ല​​​വാ​​​കു​​​ന്ന പൈ​​​സ ഡ​​​യ​​​റി​​​യി​​​ൽ എ​​​ഴു​​​തി സൂ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് പ​​​ല​​​രും. ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ങ്കി​​​ലും എ​​​ഴു​​​താ​​​നു​​​ള്ള മ​​​ടി​​​കൊ​​​ണ്ടും മ​​​റ​​​വി​​​കൊ​​​ണ്ടും പ​​​ല​​​രും ഇ​​​തു വേ​​​ണ്ടെ​​​ന്നും​​​വ​​​യ്ക്കും.

ഇ​​​നി​​​യി​​​പ്പോൾ ക​​​ണ​​​ക്കെ​​​ഴു​​​താ​​​ൻ ഡ​​​യ​​​റി​​​യു​​​മാ​​​യി ന​​​ട​​​ക്കേണ്ട. ദൈ​​​നം​​​ദി​​​ന ജീ​​​വി​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ ക​​​ണ​​​ക്കു​​​ക​​​ളും സൂ​​​ക്ഷി​​​ക്കാ​​​ൻ ‘ക​​​ണ​​​ക്കു​​​ബു​​​ക്ക്’ (Kanakku Book)എ​​​ന്ന പു​​​തി​​​യ ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ആ​​​പ് വി​​​ക​​​സി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് തൃ​​​ശൂ​​​ർ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി എ​​​ൻ.​​​ബി. ര​​​ഘു​​​നാ​​​ഥ്.

സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് സൗ​​​ക​​​ര്യം​​​പോ​​​ലെ യാ​​​ത്ര ചെ​​​യ്യു​​​ന്പോ​​​ഴോ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്പോ​​​ഴോ ടി​​​വി കാ​​​ണു​​​ന്പോ​​​ഴോ എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും ന​​​മ്മു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ ഈ ​​​ആ​​​പ്പി​​​ൽ ചേ​​​ർ​​​ക്കാം.

അ​​​തു​​​പോ​​​ലെ ഓ​​​രോ ദി​​​വ​​​സ​​​ത്തെയും ക​​​ണ​​​ക്കു​​​ക​​​ൾ, ഒ​​​രു മാ​​​സ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ൾ അ​​​ല്ലെ​​​ങ്കി​​​ൽ ഓ​​​രോ ഐ​​​റ്റം തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ ന​​​മു​​​ക്ക് ഇ​​​ഷ്ട​​​മു​​​ള്ള രീ​​​തി​​​യി​​​ൽ ന​​​മ്മു​​​ടെ ചെ​​​ല​​​വു​​​ക​​​ൾ ന​​​മു​​​ക്കു കാ​​​ണാ​​​നും സാ​​​ധി​​​ക്കും. ചെ​​​ല​​​വു​​​ക​​​ൾ മാ​​​ത്ര​​​മ​​​ല്ല, ഓ​​​രോ ദി​​​വ​​​സ​​​ത്തെ വ​​​രു​​​മാ​​​ന​​​വും ഈ ​​​ആ​​​പ്പി​​​ലൂ​​​ടെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​വയ്ക്കാം.

പ​​​ണം കാ​​​ഷാ​​​യാ​​​ണോ അ​​​തോ ക്രെ​​​ഡി​​​റ്റ്/​​​ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ളോ, ചെ​​​ക്ക് ആയാണോ കൊ​​​ടു​​​ത്ത​​​തെ​​​ന്ന വി​​​വ​​​ര​​​വും കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെടു​​​ത്താ​​​നും ഇ​​​നം തി​​​രി​​​ച്ചു കാ​​​ണാനും സാ​​​ധി​​​ക്കും. ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ൽ​​​നി​​​ന്ന് ആ​​​ർ​​​ക്കു​​​ വേ​​​ണ​​​മെ​​​ങ്കി​​​ലും സൗ​​​ജ​​​ന്യ​​​മാ​​​യി ഈ ​​​ആ​​​പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തു മൊ​​​ബൈ​​​ലി​​​ൽ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യാം. മ​​​ല​​​യാ​​​ളം, ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി ഭാ​​​ഷ​​​ക​​​ളി​​​ൽ ആ​​​പ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ര​​​ണ്ടു മാ​​​സ​​​ത്തെ ശ്ര​​​മ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണ് ര​​​ഘു​​​നാ​​​ഥ് ആ​​​പ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

Related posts