ആ​ഷ​സി​നു​ള്ള ഓ​സീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; ടിം ​പെ​യ്ൻ തി​രി​ച്ചെ​ത്തി

സി​ഡ്നി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ ടിം ​പെ​യ്ൻ ഏ​ഴു വ​ർ​ഷ​ത്തി​ന് ശേ​ഷം ടീ​മി​ൽ തി​രി​ച്ചെ​ത്തി. ഇതോടെ മാത്യൂ വേഡിന്‍റെ ടീമിലെ സ്ഥാനം നഷ്ടമായി. പു​തു​മു​ഖ​താ​രം സ്പി​ന്ന​ർ കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ്, ഷോ​ൺ മാ​ർ​ഷ് എ​ന്നി​വ​രും ടീ​മി​ലി​ടം ക​ണ്ടെ​ത്തി. അ​തേ​സ​മ​യം, ഇന്ത്യയിലും ബംഗ്ലാദേശിലും മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ മാ​റ്റ് റെ​ൻ​ഷോ ടീ​മി​ന് പു​റ​ത്താ​യി.

ന​വം​ബ​ർ 23ന് ​ബ്രി​സ്ബയ്നി​ലാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മത്സരം. 2015-ൽ ​ന​ട​ന്ന ആ​ഷ​സ് പ​ര​മ്പ​ര 3-2 സ്വ​ന്ത​മാ​ക്കി​യ ഇം​ഗ്ല​ണ്ടാ​ണ് നി​ല​വി​ൽ ജേ​താ​ക്ക​ൾ.

ടീം: ​സ്റ്റീ​വ് സ്മി​ത്ത്(​ക്യാ​പ്റ്റ​ൻ), ഡേ​വി​ഡ് വാ​ർ​ണ​ർ, കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ്, ജാ​ക്സ​ൺ ബേ​ഡ്, പാ​റ്റ് ക​മ്മി​ൻ​സ്, പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോം, ജോ​ഷ് ഹേ​സിൽ​വു​ഡ്, ഉ​സ്മാ​ൻ ക​വാ​ജ, നഥാൻ ലയൺ, ഷോ​ൺ മാ​ർ​ഷ്, ടിം ​പെ​യ്ൻ, ചാ​ഡ് സേ​യേ​ഴ്സ്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്.

Related posts