ആതിരയുടെ ഡയറിക്കുറിപ്പ്..! ക​ണ്ണ​പു​ര​ത്തെ പോ​ളി​ടെ​ക്നി​ക്ക് വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: യുവാവിനെ അറസ്റ്റു ചെയ്തു; വി​ദ്യാ​ർ​ഥി​നി​യു​ടെ ഡ​യ​റി​ക്കു​റി​പ്പി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ലാ​ണ് അറസ്റ്റ്

പ​ഴ​യ​ങ്ങാ​ടി: വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പെ​ട്ട് യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണ​പു​രം പാ​ള​യ​ത്ത്‌​വ​ള​പ്പി​ൽ സ്വ​ദേ​ശി​നി​യും പ​യ്യ​ന്നൂ​ർ വ​നി​ത പോ​ളി​ടെ​ക്നി​ക്ക് വി​ദ്യാ​ർ​ഥി​നി​യു​മാ​യ കെ.​പി. ആ​തി​ര​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​യാ​രം ക​ണ്ട്പാ​റ കോ​ള​നി​യി​ലെ ആ​ൽബിൻ ആ​ന്‍റ​ണി​(23)യെ​യാ​ണ് ക​ണ്ണ​പു​രം എ​സ്ഐ ടി.​വി. ധ​ന​ഞ്ജ​യ​ദാ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​തി​ര​യെ ക​ഴി​ഞ്ഞ മാ​സം 29 ന് ​വീ​ട്ടി​ലെ കി​ട​പ്പ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ ഡ​യ​റി​ക്കു​റി​പ്പി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ലാ​ണ് ആ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts