അ​ഭി​മ​ന്യു വ​ധം;  എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ ത​ല​ശേ​രി​യി​ൽ പി​ടി​യി​ൽ;  മൊബൈയിൽ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ്  ഇയാളെ പിടികൂടിയത്

ക​ണ്ണൂ​ർ: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ത​ല​ശേ​രി​യി​ൽ​നി​ന്നു പി​ടി​കൂ​ടി. ഗോ​പാ​ൽ​പേ​ട്ട സ്വ​ദേ​ശി​യെ​യാ​ണ് ത​ല​ശേ​രി​യി​ലെ ലോ​ഡ്ജി​ൽ​നി​ന്നും ഇ​ന്ന​ലെ രാ​ത്രി അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ത​ല​ശേ​രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ ത​ല‍​ശേ​രി​യി​ലു​ള്ള​താ​യി വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും എ​റ​ണാ​കു​ള​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

Related posts