മ​ക​ളു​ടെ കു​സൃ​തി കാ​ണു​മ്പോ​ൾ എ​നി​ക്ക് ഇ​ത്ര​യും ക്ഷ​മ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് തോ​ന്നി​പോ​കും

മ​ക​ൾ ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഒ​ന്ന​ര വ​യ​സ് ക​ഴി​ഞ്ഞു. അ​വ​ൾ​ക്കും എ​ന്നെ​യും ഭ​ർ​ത്താ​വി​നെ​യും പോ​ലെ ഭ​ക്ഷ​ണം വ​ള​രെ ഇ​ഷ്ട​മാ​ണ്.

അ​വ​ൾ ഒ​റ്റ​യ്ക്കാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കു​ക. വാ​രി​ക്കൊ​ടു​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ല. ഉ​പ്പു​മാ​വൊ​ക്കെ വെ​ച്ച് കൊ​ടു​ത്താ​ൽ അ​വ​ൾ സ്വ​യം ക​ഴി​ക്കും. വ​ള​രെ കു​സൃ​തി​യാ​ണ്.

ഒ​രു സ്ഥ​ല​ത്ത് ഇ​രി​ക്കി​ല്ല. എ​ന്തെ​ങ്കി​ലും പു​തി​യ കാ​ര്യം ചെ​യ്ത് കൊ​ണ്ടി​രി​ക്കും. അ​വ​ൾ വ​ള​രെ ഹാ​പ്പി​യാ​യ കു​ട്ടി​യാ​ണ്.

കു​ട്ടി​ക​ൾ എ​ന്ത് ചെ​യ്താ​ലും ന​മു​ക്ക് ദേ​ഷ്യം വ​രി​ല്ല. അ​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല. ന​മ്മ​ളു​ടെ ഉ​ള്ളി​ൽ ഇ​ത്ര​യും സ്നേ​ഹ​വും ക്ഷ​മ​യും ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് തോ​ന്നും.

പ്ര​യോ​രി​റ്റി​ക​ളി​ൽ കു​റ​ച്ച് മാ​റ്റം വ​ന്നി‌​ട്ടു​ണ്ട്. എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് അ​ഭി​രാ​മി പ​റ​ഞ്ഞു.

Related posts

Leave a Comment